പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, കേരള നവോത്ഥാനം എന്നീ മേഖലയിലെ സിലബസ് ആറു ഭാഗങ്ങളായാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഒരോ ഭാഗത്തു നിന്നും 10 വീതം ചോദ്യം പരീക്ഷയിൽ ഉൾപ്പെടുത്തും. ചോദ്യ പേപ്പർ മലയാളത്തിലായിരിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്എസ്എൽസി നിലവാരത്തിൽ ഡിസംബറിൽ നടത്തുന്ന പ്രാഥമിക പൊതുപരീക്ഷയുടെ മാർക്ക് ഘടന തയാറായി. സിലബസിലെ പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, കേരള നവോത്ഥാനം എന്നീ മേഖലകളിൽ നിന്ന് 60 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും. ജനറൽ സയൻസിൽ നിന്ന് 20 മാർക്കിനും (ഫിസിക്കൽ സയൻസ്– 10, നാച്വറൽ സയൻസ്– 10) ഗണിതത്തിൽ നിന്ന് 20 മാർക്കിനും (ലഘുഗണിതം– 10, മാനസികശേഷി പരിശോധന– 10) ചോദ്യങ്ങൾ ഉൾപ്പെടുത്തും.

പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, കേരള നവോത്ഥാനം എന്നീ മേഖലയിലെ സിലബസ് ആറു ഭാഗങ്ങളായാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഒരോ ഭാഗത്തു നിന്നും 10 വീതം ചോദ്യം പരീക്ഷയിൽ ഉൾപ്പെടുത്തും. ചോദ്യ പേപ്പർ മലയാളത്തിലായിരിക്കും. ഭാഷാന്യൂനപക്ഷങ്ങൾക്ക് തമിഴിലും കന്നടയിലും ചോദ്യപേപ്പർ ലഭ്യമാക്കും. എസ്എസ്എൽസി നിലവാരത്തിലുള്ള രണ്ടാം ഘട്ട പരീക്ഷയുടെ സിലബസും ഉടൻ പ്രസിദ്ധീകരിക്കുമെന്ന് പിഎസ്‌സി വ്യക്തമാക്കി.

ADVERTISEMENT

English Summary: Kerala PSC 10th Level Examination Syllabus