പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചുള്ള പത്രപ്പരസ്യം നൽകാൻ വൈകിയ സാഹചര്യത്തിൽ 27 കാറ്റഗറികളിലേക്ക് അപേക്ഷിക്കാനുള്ള തീയതി 23നു രാത്രി 12 വരെ നീട്ടി. ഈ തസ്തികകളിലേക്ക് അപേക്ഷിക്കേണ്ടത് 9നു രാത്രി 12 വരെയായിരുന്നു. അന്നത്തെ പത്രത്തിലാണു പരസ്യം വന്നത്. പിഎസ്‌സി പരസ്യങ്ങൾ സർക്കാരിന്റെ പബ്ലിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചുള്ള പത്രപ്പരസ്യം നൽകാൻ വൈകിയ സാഹചര്യത്തിൽ 27 കാറ്റഗറികളിലേക്ക് അപേക്ഷിക്കാനുള്ള തീയതി 23നു രാത്രി 12 വരെ നീട്ടി. ഈ തസ്തികകളിലേക്ക് അപേക്ഷിക്കേണ്ടത് 9നു രാത്രി 12 വരെയായിരുന്നു. അന്നത്തെ പത്രത്തിലാണു പരസ്യം വന്നത്.

പിഎസ്‌സി പരസ്യങ്ങൾ സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം വഴിയാണു നൽകുന്നത്. പരസ്യം വന്നു രണ്ടാഴ്ച വരെ അപേക്ഷിക്കാൻ സമയം നൽകാറുണ്ട്. ഇത്തവണ ഓണം മൂലം തുടർച്ചയായി അവധി വന്നതാണു പരസ്യം നൽകുന്നതു വൈകാൻ കാരണമെന്ന് അറിയുന്നു.

ADVERTISEMENT

English Summary: Kerala PSC Application Date Extended