പൊലീസ് വകുപ്പിൽ വനിതാ സിവിൽ പൊലീസ് ഒാഫിസർ, സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ, ഫയർ ആൻഡ് റസ്ക്യൂ സർവീസസിൽ സ്റ്റേഷൻ ഒാഫിസർ (ട്രെയിനി), ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഒാഫിസർ, കാർഷിക ഗ്രാമവികസന ബാങ്കിൽ ഡപ്യൂട്ടി മാനേജർ, സഹകരണ എപ്പെക്സ് സൊസൈറ്റികളിൽ ടൈപ്പിസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊലീസ് വകുപ്പിൽ വനിതാ സിവിൽ പൊലീസ് ഒാഫിസർ, സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ, ഫയർ ആൻഡ് റസ്ക്യൂ സർവീസസിൽ സ്റ്റേഷൻ ഒാഫിസർ (ട്രെയിനി), ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഒാഫിസർ, കാർഷിക ഗ്രാമവികസന ബാങ്കിൽ ഡപ്യൂട്ടി മാനേജർ, സഹകരണ എപ്പെക്സ് സൊസൈറ്റികളിൽ ടൈപ്പിസ്റ്റ് ഗ്രേഡ്– 2, കെമിസ്റ്റ്,  ഭവനനിർമാണ ബോർഡിൽ സിഎ ഗ്രേഡ്– 2, അഗ്രോ മെഷിനറി കോർപറേഷനിൽ ഇലക്ട്രീഷ്യൻ, കോ–ഒാപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനിൽ ടെക്നീഷ്യൻ ഗ്രേഡ്– 2 തുടങ്ങി 33 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  

10 തസ്തികയിൽ ജനറൽ റിക്രൂട്മെന്റ്. ഡപ്യൂട്ടി ജനറൽ മാനജേർ, കെമിസ്റ്റ് എന്നിവ ഉൾപ്പെടെ നാല് തസ്തികയിൽ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്. കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), ആരോഗ്യ വകുപ്പിൽ 44 ഫാർമസിസ്റ്റ് ഗ്രേഡ്– 2, പിഎസ്‌സിയിൽ സെക്‌ഷൻ ഒാഫിസർ തുടങ്ങി 13 തസ്തികയിൽ പട്ടികജാതി/ പട്ടികവർഗക്കാർക്കുള്ള  സ്പെഷൽ റിക്രൂട്മെന്റ്. വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഒാഫിസർ, കെഎസ്എഫ്ഇയിൽ പ്യൂൺ/ വാച്ച്മാൻ തുടങ്ങി 6 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം.  അസാധാരണ ഗസറ്റ് തീയതി 15–09–2020. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 21 രാത്രി 12 വരെ.  ww.keralapsc.gov.in

ADVERTISEMENT

English Summary: Kerala PSC Notification