എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ് നിയമനത്തിനുള്ള പിഎസ്‌സി പ്രിലിമിനറി പരീക്ഷയ്ക്കായി ദേശീയ ചിഹ്നങ്ങൾ സംബന്ധിച്ച പഠനം തുടരാം. ഇന്ത്യയുടെ ദേശീയഗീതം: വന്ദേമാതരം ∙ അംഗീകരിച്ചത്: 1950 ജനുവരി 24 ∙ രചന: ബങ്കിം ചന്ദ്ര ചാറ്റർജി ∙ എടുത്ത കൃതി: ആനന്ദമഠം (നോവൽ), ബംഗാളി ഭാഷ, സാഹചര്യം: സന്യാസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ് നിയമനത്തിനുള്ള പിഎസ്‌സി പ്രിലിമിനറി പരീക്ഷയ്ക്കായി ദേശീയ ചിഹ്നങ്ങൾ സംബന്ധിച്ച പഠനം തുടരാം.

ഇന്ത്യയുടെ ദേശീയഗീതം: വന്ദേമാതരം

ADVERTISEMENT

∙ അംഗീകരിച്ചത്: 1950 ജനുവരി 24

∙ രചന: ബങ്കിം ചന്ദ്ര ചാറ്റർജി

∙ എടുത്ത കൃതി: ആനന്ദമഠം 

ADVERTISEMENT

(നോവൽ), ബംഗാളി ഭാഷ, 

സാഹചര്യം: സന്യാസി കലാപം

∙ അദ്ദേഹത്തിന്റെ മറ്റൊരു നോവൽ: ദുർഗ്ഗേശനന്ദിനി

∙ ഇംഗ്ലിഷ് തർജമ നിർവഹിച്ചത്: 

ADVERTISEMENT

അരവിന്ദഘോഷ്

∙ സംഗീതം നൽകിയത്: 

ജാതു നാഥ് ഭട്ടാചാര്യ

∙ ആദ്യമായി ആലപിച്ചത്: 1896ലെ കോൺഗ്രസിന്റെ കൽക്കട്ട സമ്മേളനം

ദേശീയ ചിഹ്നം: അശോകസ്തംഭം

∙ അംഗീകരിച്ചത്: 1950 ജനുവരി 26

∙ കണ്ടെടുക്കപ്പെട്ട സ്ഥലം: യുപിയിലെ സാരനാഥ്

∙ അശോക സ്തംഭത്തിലെ ആകെ മൃഗരൂപങ്ങൾ: നാലു സിംഹങ്ങൾ, താഴെ കുതിര, കാള, ആന, സിംഹം

∙ ആലേഖനം ചെയ്തിരിക്കുന്ന വാക്യം: സത്യമേവ ജയതേ (ദേവനാഗരി ലിപി)

∙ ഈ വാക്യം കടമെടുത്തത്: മുണ്ഡകോപനിഷത്തിൽ നിന്ന്

∙ കേരള ഹൈക്കോടതിയുടെ കവാടത്തിൽ എഴുതിവച്ചിരിക്കുന്ന വാചകം

ദേശീയ മൃഗം: കടുവ 

∙ അംഗീകരിച്ചത്: 1972 (അതുവരെ ദേശീയ മൃഗം സിംഹം)

∙ കടുവാ സംരക്ഷണത്തിന് പ്രോജക്ട് ടൈഗർ നടപ്പാക്കിയ വർഷം: 1973

∙ ശാസ്ത്രീയ നാമം: പാന്തറ ടൈഗ്രീസ്

ദേശീയ കലണ്ടർ: ശകവർഷം

∙ അംഗീകരിച്ചത്: 1957 മാർച്ച് 22

∙ ആരംഭിച്ചത്: കനിഷ്കൻ (എഡി 78)

∙ ആദ്യമാസം: ചൈത്രം

∙ അവസാന മാസം: ഫാൽഗുനം 

English Summary: Kerala PSC Exam Preparation Tips By Mansoorali Kappungal