വിവിധ തസ്തികകളിൽ അപേക്ഷ നൽകുന്ന ഉദ്യോഗാർഥികൾ അപേക്ഷയുടെ പകർപ്പ് സൂക്ഷിക്കണമെന്നത് നിർബന്ധമാക്കി പിഎസ്‌സി. അപേക്ഷ സംബന്ധിച്ച പരാതികൾ അപേക്ഷയുടെ പകർപ്പില്ലാതെ സ്വീകരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. യുപി സ്കൂൾ അസിസ്റ്റന്റ് തസ്തികയിൽ ചിലരുടെ അപേക്ഷ നഷ്ടമായതായി പരാതി ഉയർന്ന സാഹചര്യത്തിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ തസ്തികകളിൽ അപേക്ഷ നൽകുന്ന ഉദ്യോഗാർഥികൾ അപേക്ഷയുടെ പകർപ്പ്  സൂക്ഷിക്കണമെന്നത് നിർബന്ധമാക്കി പിഎസ്‌സി. അപേക്ഷ സംബന്ധിച്ച പരാതികൾ അപേക്ഷയുടെ പകർപ്പില്ലാതെ സ്വീകരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

ADVERTISEMENT

യുപി സ്കൂൾ അസിസ്റ്റന്റ് തസ്തികയിൽ  ചിലരുടെ അപേക്ഷ നഷ്ടമായതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് പകർപ്പ് സൂക്ഷിക്കണമെന്ന വ്യവസ്ഥ നിർബന്ധമാക്കിയത്. ഉദ്യോഗാർഥികൾ അവരുടെ പ്രൊഫൈലിലെ My Application ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷ പിഡിഎഫ് ഡോക്കുമെന്റായി ഡൗൺലോഡ് ചെയ്യുകയോ പ്രിന്റ് എടുത്തു സൂക്ഷിക്കുകയോ ചെയ്യണമെന്നാണ് നിർദേശം. 

English Summary: Kerala PSC: Print Out Of The Application Form