പരീക്ഷകൾക്ക് കൺഫർമേഷൻ നൽകുന്ന ഉദ്യോഗാർഥികൾ അവരുടെ കൺഫർമേഷൻ സ്വീകരിക്കപ്പെട്ടോ എന്നത് ഉറപ്പു വരുത്തണമെന്ന് പിഎസ്‌സി നിർദേശിച്ചു. കൺഫർമേഷൻ നൽകുമ്പോൾ ലഭിക്കുന്ന ഒടിപി നിർദിഷ്ട സ്ഥാനത്ത് ടൈപ്പ് ചെയ്ത് Click Here ബട്ടൺ ക്ലിക്ക് ചെയ്തതിനു േശഷം അതിനു താഴെ കാണുന്ന ഡിക്ലറേഷൻ tick ചെയ്ത് Submit Confirmation

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരീക്ഷകൾക്ക് കൺഫർമേഷൻ നൽകുന്ന ഉദ്യോഗാർഥികൾ അവരുടെ കൺഫർമേഷൻ സ്വീകരിക്കപ്പെട്ടോ എന്നത് ഉറപ്പു വരുത്തണമെന്ന് പിഎസ്‌സി നിർദേശിച്ചു. കൺഫർമേഷൻ നൽകുമ്പോൾ ലഭിക്കുന്ന ഒടിപി നിർദിഷ്ട സ്ഥാനത്ത് ടൈപ്പ് ചെയ്ത് Click Here ബട്ടൺ ക്ലിക്ക് ചെയ്തതിനു േശഷം അതിനു താഴെ കാണുന്ന ഡിക്ലറേഷൻ  tick    ചെയ്ത് Submit Confirmation എന്നതിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് കാണുന്ന OK ബട്ടണും ക്ലിക്ക് ചെയ്ത് കൺഫർമേഷൻ നടപടികൾ പൂർത്തിയാക്കണം. പിന്നീട് പ്രൊഫൈലിലെ കൺഫർമേഷൻ ലിങ്കിൽ പ്രവേശിച്ച് നൽകിയ കൺഫർമേഷൻ Received ആയിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും പിഎസ്‌സി നിർദേശിച്ചു.   

English Summary: Kerala PSC Confirmation