എസ്എസ്എൽസി നിലവാരത്തിൽ ഫെബ്രുവരിയിൽ നടക്കുന്ന പൊതുപരീക്ഷയ്ക്ക് കൺഫർമേഷൻ നൽകിയവരുടെ എണ്ണം 35 ലക്ഷം കടന്നു. ഡിസംബര്‍ 3 വൈകിട്ട് 5 വരെ 35,45,500 പേരാണ് വിവിധ തസ്തികകളിൽ പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയത്. ഡിസംബര്‍ 12 ആണ് കൺഫർമേഷൻ നൽകേണ്ട അവസാന തീയതി. സ്റ്റീൽ ഇൻഡസ്ട്രീസ് േകരള ലിമിറ്റഡിൽ പ്യൂൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്എസ്എൽസി നിലവാരത്തിൽ ഫെബ്രുവരിയിൽ നടക്കുന്ന പൊതുപരീക്ഷയ്ക്ക് കൺഫർമേഷൻ നൽകിയവരുടെ എണ്ണം  35 ലക്ഷം കടന്നു. ഡിസംബര്‍ 3 വൈകിട്ട് 5 വരെ 35,45,500 പേരാണ് വിവിധ തസ്തികകളിൽ പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയത്. ഡിസംബര്‍ 12 ആണ് കൺഫർമേഷൻ നൽകേണ്ട അവസാന തീയതി. സ്റ്റീൽ ഇൻഡസ്ട്രീസ് േകരള ലിമിറ്റഡിൽ പ്യൂൺ തസ്തികയ്ക്ക് ഡിസംബര്‍ 23 വരെ കൺഫർമേഷൻ നൽകാം. 

തീയതി നീട്ടണമെന്ന് ഉദ്യോഗാർഥികൾ

ADVERTISEMENT

കൺഫർമേഷൻ നൽകേണ്ട അവസാന തീയതി നീട്ടണമെന്ന് ഉദ്യോഗാർഥികൾ. ഒടിപി ലഭിക്കാത്തതിനാൽ ധാരാളം പേർക്ക് കൺഫർമേഷൻ നടപടികൾ യഥാസമയം  പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. വെബ്സൈറ്റിലെ തിരക്കു കാരണം പകൽ സമയങ്ങളിൽ കൺഫർമേഷൻ നൽകാൻ ബുദ്ധിമുട്ടാണെന്നും അപേക്ഷ നൽകിയ എല്ലാ തസ്തികകളിലും കൺഫർമേഷൻ നൽകേണ്ടതിനാൽ  ദിവസങ്ങളോളം വേണ്ടിവരുന്നെന്നും ഉദ്യോഗാർഥികൾ പറയുന്നു. ഈ സാഹചര്യത്തിൽ അവസാന തീയതി ഒരാഴ്ചകൂടിയെങ്കിലും നീട്ടി നൽകണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.

English Summary: Kerala PSC Preliminary Exam Confirmation