തദ്ദേശ സ്വയംഭരണ വകുപ്പിൽ 51 ഒാവർസിയർ ഗ്രേഡ്– 2/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–2, മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ 12 അസിസ്റ്റന്റ് പ്രഫസർ, വിദ്യാഭ്യാസ വകുപ്പിൽ 37 തയ്യൽ ടീച്ചർ, പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഉറുദു, കമ്പനി/ കോർപറേഷൻ/ ബോർഡ്, ഭവന നിർമാണ ബോർഡ് എന്നിവയിൽ 9 ടൈപ്പിസ്റ്റ്, മൃഗസംരക്ഷണ വകുപ്പിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തദ്ദേശ സ്വയംഭരണ വകുപ്പിൽ 51 ഒാവർസിയർ ഗ്രേഡ്– 2/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–2, മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ 12 അസിസ്റ്റന്റ് പ്രഫസർ, വിദ്യാഭ്യാസ വകുപ്പിൽ 37 തയ്യൽ ടീച്ചർ, പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഉറുദു,  കമ്പനി/ കോർപറേഷൻ/ ബോർഡ്, ഭവന നിർമാണ ബോർഡ് എന്നിവയിൽ 9 ടൈപ്പിസ്റ്റ്, മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ്– 2, ചലച്ചിത്ര വികസന കോർപറേഷനിൽ ഫിലിം ഒാഫിസർ, സൗണ്ട് എൻജിനീയർ, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിൽ അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ), കെടിഡിസിയിൽ ഒാഫിസ് അസിസ്റ്റന്റ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡിൽ സെക്യൂരിറ്റി ഒാഫിസർ, ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡിൽ മെയിന്റനൻസ് അസിസ്റ്റന്റ്, ടൂറിസം വകുപ്പിൽ ഇലക്ട്രീഷ്യൻ തുടങ്ങി 52 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 15 തസ്തികയിൽ ജനറൽ റിക്രൂട്മെന്റ്. വിദ്യാഭ്യാസ വകുപ്പിൽ യുപിഎസ്ടി തസ്തികയിൽ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്. ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ,  പൊലീസ് കോൺസ്റ്റബിൾ എന്നിവ ഉൾപ്പെടെ 4 തസ്തികയിൽ പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്. കമ്പനി/ കോർപറേഷൻ/ ബോർഡ് എന്നിവയിൽ സെക്യൂരിറ്റി ഗാർഡ്, ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ്  ഗ്രേഡ്– 2, വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഉറുദു എന്നിവ ഉൾപ്പെടെ 32 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം. അസാധാരണ ഗസറ്റ് തീയതി 15–12–2020. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ജനുവരി 20 രാത്രി 12 വരെ.  www.keralapsc.gov.in

English Summary: Kerala PSC Notification