ഏപ്രിൽ മാസത്തിലെ പരീക്ഷാ കലണ്ടർ പിഎസ്‌സി പ്രസിദ്ധീകരിച്ചു. കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഉറുദു, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഹിസ്റ്ററി, വിദ്യാഭ്യാസ വകുപ്പിൽ സ്വീവിങ് ടീച്ചർ, ആയുർവേദ കോളജിൽ/ഇന്ത്യൻ സിസ്റ്റംസ് ഒാഫ് മെഡിസിനിൽ നഴ്സ് ഗ്രേഡ്– 2 (ആയുർവേദ), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏപ്രിൽ മാസത്തിലെ പരീക്ഷാ കലണ്ടർ പിഎസ്‌സി പ്രസിദ്ധീകരിച്ചു. കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഉറുദു, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഹിസ്റ്ററി, വിദ്യാഭ്യാസ വകുപ്പിൽ സ്വീവിങ് ടീച്ചർ, ആയുർവേദ കോളജിൽ/ഇന്ത്യൻ സിസ്റ്റംസ് ഒാഫ് മെഡിസിനിൽ നഴ്സ് ഗ്രേഡ്– 2 (ആയുർവേദ), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഫൈൻ ആർട്സ് കോളജുകൾ) ലക്ചറർ ഇൻ അപ്ലൈഡ് ആർട്സ്, ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്– 2 (സ്പെറി. എസ്‌സി/എസ്ടി), കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ സയന്റിഫിക് ഒാഫിസർ തുടങ്ങി 10 തസ്തികകളിലേക്കുള്ള പരീക്ഷയാണ് എപ്രിലിൽ നടത്തുക. അപേക്ഷകർ ഫെബ്രുവരി ഒൻപതിനകം പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകണം. നിശ്ചിത തീയതിക്കകം കൺഫർമേഷൻ നൽകാത്തവർക്ക് പരീക്ഷ എഴുതാൻ കഴിയില്ല. 

English Summary: Kerala PSC Exam Confirmation