കോഴ്സിനു ശേഷം സായുധ സേനയിൽ മിലിട്ടറി നഴ്സിങ് സർവീസിൽ പെർമനന്റ്/ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറായി നിയമനം ലഭിക്കും. എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. പരീക്ഷ ഏപിലിൽ. ഇന്റർവ്യൂ ജൂണിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിലിട്ടറി നഴ്സിങ് സർവീസിൽ ഓഫിസർ ആകാൻ അവസരമൊരുക്കുന്ന, 4 വർഷത്തെ ബിഎസ്‌സി (നഴ്സിങ്) കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ മാർച്ച് 10 വരെ. പെൺകുട്ടികൾക്കാണ് അവസരം. അവിവാഹിതരായ വനിതകൾക്കും വിവാഹമോചനം നേടിയവർക്കും വിധവകൾക്കും അപേക്ഷിക്കാം. 

ADVERTISEMENT

യോഗ്യത: ബയോളജി (ബോട്ടണി, സുവോളജി), ഫിസിക്‌സ്, കെമിസ്‌ട്രി, ഇംഗ്ലിഷ് എന്നിവയ്‌ക്ക് 50% മാർക്കോടെ ആദ്യ ചാൻസിൽത്തന്നെ പ്ലസ് ടു (റഗുലർ) ജയിച്ചിരിക്കണം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷകർ 1996 ഒക്ടോബർ ഒന്നിനും 2004 സെപ്റ്റംബർ 30 നുമിടയിൽ ജനിച്ചവരാകണം.

ADVERTISEMENT

കോഴ്സിനു ശേഷം സായുധ സേനയിൽ മിലിട്ടറി നഴ്സിങ് സർവീസിൽ പെർമനന്റ്/ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറായി നിയമനം ലഭിക്കും. 

എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. പരീക്ഷ ഏപിലിൽ. ഇന്റർവ്യൂ ജൂണിൽ. www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കണം. പ്രോസസിങ് ഫീസ് 750 രൂപ. കൂടുതൽ വിവരങ്ങൾ സൈറ്റിൽ. 

ADVERTISEMENT

English Summary: Military Nursing Service After Plus Two