49 കാറ്റഗറിക്ക് ഒറ്റ പരീക്ഷ നടത്തിയതിനാൽ ഇതിൽ ഉൾപ്പെടുന്ന തസ്തികകൾക്ക് മാർക്ക് സമീകരണത്തിന്റെ ആവശ്യമില്ല. എന്നാൽ, വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ്, സെക്രട്ടേറിയറ്റ് ഒാഫിസ് അറ്റൻഡന്റ്, ആരോഗ്യ വകുപ്പിൽ ഫീൽഡ് വർക്കർ, സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ, സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിൽ പ്യൂൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്എസ്എൽസി നിലവാരത്തിലുള്ള പൊതുപരീക്ഷയിൽ ഒന്നിലധികം പരീക്ഷ നടത്തുന്നതിന്റെ അടിസ്ഥാനത്തിലുള്ള മാർക്ക് സമീകരണം വേണ്ടി വരിക 7 തസ്തികകളിൽ മാത്രം. 49 കാറ്റഗറിക്ക് ഒറ്റ പരീക്ഷ നടത്തിയതിനാൽ ഇതിൽ ഉൾപ്പെടുന്ന തസ്തികകൾക്ക് മാർക്ക് സമീകരണത്തിന്റെ ആവശ്യമില്ല. 

എന്നാൽ, വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ്, സെക്രട്ടേറിയറ്റ് ഒാഫിസ് അറ്റൻഡന്റ്, ആരോഗ്യ വകുപ്പിൽ ഫീൽഡ് വർക്കർ, സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ, സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിൽ പ്യൂൺ,  എപ്പെക്സ് കോഒാപ്പറേറ്റീവ് സൊസൈറ്റികളിൽ സ്റ്റോർ കീപ്പർ എന്നീ തസ്തികകളിലേക്ക് ഒന്നിലധികം ഘട്ടങ്ങളിലായി പരീക്ഷ നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചോദ്യങ്ങളുടെ നിലവാരം പരിശോധിച്ചു മാർക്കുകൾ സമീകരിക്കേണ്ടിവരുമെന്നു പിഎസ്‌സി അധികൃതർ വ്യക്തമാക്കി. 

ADVERTISEMENT

ബാക്കിയുള്ളത് 7 കാറ്റഗറി  

2 ഘട്ടം പിന്നിടുമ്പോൾ 49 കാറ്റഗറികളിലെ പരീക്ഷകൾ പൂർത്തിയായി.ആകെ 56 കാറ്റഗറികളിലെ 192 തസ്തികകളിലേക്കാണു പരീക്ഷ.  ഇനി അവശേഷിക്കുന്നത് 7 കാറ്റഗറികളിലെ പരീക്ഷ മാത്രം. 

ADVERTISEMENT

വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ്, സെക്രട്ടേറിയറ്റ് ഒാഫിസ് അറ്റൻഡന്റ്, ആരോഗ്യ വകുപ്പിൽ ഫീൽഡ് വർക്കർ, സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ, സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിൽ പ്യൂൺ, എപ്പെക്സ് കോഒാപ്പറേറ്റീവ് സൊസൈറ്റികളിൽ സ്റ്റോർ കീപ്പർ എന്നീ തസ്തികകളിലേക്കുള്ള പരീക്ഷയാണ് ഇനി പൂർത്തിയാകാനുള്ളത്. മാർച്ച് 6, 13 തീയതികളിൽ പരീക്ഷ നടക്കും. 

English Summary: Kerala PSC 10th Level Preliminary Examination