ബിരുദതലത്തിലുള്ള പൊതുപരീക്ഷ മേയ് 22നു നടത്താൻ പിഎസ്‌സി തീരുമാനിച്ചു. സമയം 1.30 മുതൽ 3.15 വരെ. മാർച്ച് 14 വരെ കൺഫർമേഷൻ നൽകാത്തവർക്ക് പരീക്ഷ എഴുതാനാവില്ല. 38 കാറ്റഗറികളിലായി 38 പരീക്ഷകളാണു പൊതുപരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സബ് ഇൻസ്പെക്ടർ, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ, അസിസ്റ്റന്റ്‍ ജയിലർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിരുദതലത്തിലുള്ള പൊതുപരീക്ഷ മേയ് 22നു നടത്താൻ പിഎസ്‌സി തീരുമാനിച്ചു. സമയം 1.30 മുതൽ 3.15 വരെ. മാർച്ച് 14 വരെ കൺഫർമേഷൻ നൽകാത്തവർക്ക് പരീക്ഷ എഴുതാനാവില്ല.  

ADVERTISEMENT

38 കാറ്റഗറികളിലായി 38 പരീക്ഷകളാണു പൊതുപരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സബ് ഇൻസ്പെക്ടർ, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ, അസിസ്റ്റന്റ്‍ ജയിലർ, എക്സൈസ് ഇൻസ്പെക്ടർ, ഡിവിഷനൽ അക്കൗണ്ടന്റ് തുടങ്ങിയവയാണു പ്രധാന തസ്തികകൾ. 22,96,000 പേർ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും, പൊതുവായി കണക്കാക്കുമ്പോൾ അപേക്ഷകർ 7,47,000 ആയി ചുരുങ്ങും. കൺഫർമേഷൻ പൂർത്തിയാകുമ്പോൾ എണ്ണം വീണ്ടും കുറയും. 

ചോദ്യ പേപ്പർ മലയാളത്തിലും

ബിരുദ നിലവാര പൊതുപരീക്ഷയുടെ ചോദ്യ പേപ്പർ ഇംഗ്ലിഷിനൊപ്പം മലയാളത്തിലും ലഭ്യമാക്കും. ഇംഗ്ലിഷ്, മലയാളം, തമിഴ്, കന്നട ഭാഷാചോദ്യങ്ങൾ ഒഴികെയുളളവയാണ് ഇംഗ്ലിഷിലും മലയാളത്തിലും ലഭ്യമാക്കുക. ഏതു ഭാഷയിലുള്ള ചോദ്യ പേപ്പർ  വേണമെന്നു കൺഫർമേഷൻ സമയത്തു രേഖപ്പെടുത്തണം. 

ADVERTISEMENT

പ്ലസ് ടു വരെയുള്ള പരീക്ഷകളിലെ ചോദ്യ പേപ്പർ മാത്രമേ ഇതുവരെ മലയാളത്തിൽ നൽകിയിരുന്നുള്ളൂ. കെഎഎസ് ഉൾപ്പെടെ ബിരുദ നിലവാരത്തിൽ നടത്തുന്ന പരീക്ഷകളിലും ചോദ്യം മലയാളത്തിൽ വേണമെന്ന് ആവശ്യമുയർന്നതിനെ  തുടർന്നാണ് ബിരുദ നിലവാര പരീക്ഷകളിലും മലയാളത്തിൽ ചോദ്യം നൽകുന്നത്. 

കൺഫർമേഷൻ നൽകുമ്പോൾ... 

∙ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷ നൽകിയവർ എല്ലാ തസ്തികയിലും കൺഫർമേഷൻ നൽകണം. 

ADVERTISEMENT

∙പരീക്ഷ എഴുതാനുള്ള ജില്ല തിരഞ്ഞെടുക്കുമ്പോൾ കമ്യൂണിക്കേഷൻ വിലാസത്തിലെ ജില്ലതന്നെ തിരഞ്ഞെടുക്കുക. 

∙ഏതു ഭാഷയിലുള്ള ചോദ്യ പേപ്പർ (മലയാളം/തമിഴ്/കന്നട) വേണമെന്നു   രേഖപ്പെടുത്തണം. ഇതുപ്രകാരമുള്ള മാധ്യമത്തിലെ ചോദ്യ പേപ്പർ മാത്രമേ ലഭിക്കൂ. 

English Summary: Kerala PSC Degree Level Examination