വൈദ്യുതി ബോർഡിൽ 37 അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 17 അസിസ്റ്റന്റ് പ്രഫസർ, ആർട്ടിസ്റ്റ്, പിന്നാക്ക വികസന കോർപറേഷനിൽ 18 പ്രോജക്ട് അസിസ്റ്റന്റ്, 11 അക്കൗണ്ടന്റ്, ക്ഷീര വികസന വകുപ്പിൽ 6 ഡെയറി എക്സ്റ്റെൻഷൻ ഒാഫിസർ, സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂനിയർ മാനേജർ, മീറ്റ് പ്രോഡക്ട്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി ബോർഡിൽ 37 അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 17 അസിസ്റ്റന്റ് പ്രഫസർ, ആർട്ടിസ്റ്റ്, പിന്നാക്ക വികസന കോർപറേഷനിൽ 18 പ്രോജക്ട് അസിസ്റ്റന്റ്, 11 അക്കൗണ്ടന്റ്, ക്ഷീര വികസന വകുപ്പിൽ 6 ഡെയറി എക്സ്റ്റെൻഷൻ ഒാഫിസർ, സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂനിയർ മാനേജർ, മീറ്റ് പ്രോഡക്ട്സ് ഒാഫ് ഇന്ത്യയിൽ ടൈപ്പിസ്റ്റ് ക്ലാർക്ക്, ബാംബൂ കോർപറേഷനിൽ ജൂനിയർ അക്കൗണ്ടന്റ്, വിവിധ വകുപ്പുകളിൽ 13 ആയ, ഇന്ത്യൻ സിസ്റ്റംസ് ഒാഫ് മെഡിസിനിൽ 12 നഴ്സ് ഗ്രേഡ്–2, ഫാർമസിസ്റ്റ് ഗ്രേഡ്–2,  അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനിൽ ജൂനിയർ അസിസ്റ്റന്റ്, വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്–2 (എച്ച്ഡിവി/എൽഡിവി) തുടങ്ങി 49 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരികരിച്ചു. 

17 തസ്തികയിൽ ജനറൽ റിക്രൂട്മെന്റ്. അസി. എൻജിനീയർ, ‍ഡ്രൈവർ തുടങ്ങി 3 തസ്തികയിൽ തസ്തികമാറ്റം വഴി തിരഞ്ഞെടുപ്പ്. എസ്ഐ/വനിതാ എസ്ഐ, മെഡിക്കൽ ഒാഫിസർ, ധനവകുപ്പിൽ അസിസ്റ്റന്റ് എന്നിവ ഉൾപ്പെടെ 6 തസ്തികയിൽ പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്. പൊലീസ് കോൺസ്റ്റബിൾ, ബീറ്റ് ഫോറസ്റ്റ് ഒാഫിസർ, ഫാർമസിസ്റ്റ് ഗ്രേഡ്–2, ഡ്രൈവർ ഉൾപ്പെടെ 23 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം. അസാധാരണ ഗസറ്റ് തീയതി 15.03.2021. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 21 രാത്രി 12 വരെ. www.keralapsc.gov.in

ADVERTISEMENT

English Summary: Kerala PSC Notification