60 തസ്തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 31 തസ്തികയിൽ നേരിട്ടുള്ള നിയമനമാണ്. 5 തസ്തികയിൽ പട്ടികവിഭാഗ സ്പെഷൽ റിക്രൂട്മെന്റ്, 18 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം. അസാധാരണ ഗസറ്റ് തീയതി 03.04.2021. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 5 രാത്രി 12 വരെ. പ്രധാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

60 തസ്തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 31 തസ്തികയിൽ നേരിട്ടുള്ള നിയമനമാണ്. 5 തസ്തികയിൽ പട്ടികവിഭാഗ സ്പെഷൽ റിക്രൂട്മെന്റ്, 18 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം. 

ADVERTISEMENT

അസാധാരണ ഗസറ്റ് തീയതി 03.04.2021. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 5 രാത്രി 12 വരെ. 

പ്രധാന വിജ്ഞാപനങ്ങൾ: സെക്രട്ടേറിയറ്റ്/പിഎസ്‌സി/ലോക്കൽ ഫണ്ട് ഒാഡിറ്റ് തുടങ്ങിയവയിൽ  അസിസ്റ്റന്റ്/ഒാഡിറ്റർ (സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഇലക്ട്രോണിക്സ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ–കംപ്യൂട്ടർ എൻജിനീയറിങ്, ലക്ചറർ–മെക്കാനിക്കൽ എൻജിനീയറിങ്, ആരോഗ്യ വകുപ്പിൽ മാസ് എജ്യുക്കേഷൻ ആൻഡ് മീഡിയ ഒാഫിസർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് ഒാഫിസർ, ബാംബൂ കോർപറേഷനിൽ അക്കൗണ്ട്സ് ഒാഫിസർ, സൂപ്പർവൈസർ, ബോയ‌‌്‌ലർ അറ്റൻഡന്റ്, സ്റ്റോർ കീപ്പർ, ഭവനനിർമാണ ബോർഡിൽ 13 ഡ്രാഫ്‌റ്റസ്മാൻ ഗ്രേഡ്–1/ഒാവർസിയർ (സിവിൽ), പൊതുമരാമത്ത് വകുപ്പിൽ ആർക്കിടെക്ചറൽ ഡ്രാഫ്‌റ്റസ്മാൻ ഗ്രേഡ്–1, കോഒാപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷനിൽ പഴ്സനേൽ മാനേജർ, സഹകരണ എപ്പെക്സ് സൊസൈറ്റികളിൽ എൽഡി ക്ലാർക്ക്, ജൂനിയർ ടൈപ്പിസ്റ്റ്, പൗൾട്രി വികസന കോർപറേഷനിൽ കംപ്യൂട്ടർ ഒാപ്പറേറ്റർ, വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്), പഞ്ചായത്ത് വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–2,   മിനറൽസ് ആൻഡ് മെറ്റൽസിൽ ഫയർമാൻ ഗ്രേഡ്–2, കോഒാപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനിൽ 47 വർക്കർ/പ്ലാന്റ് അറ്റൻഡർ ഗ്രേഡ്–3, ടെക്നീഷ്യൻ ഗ്രേഡ്–2, കേരള സിറാമിക്സ് ലിമിറ്റഡിൽ ഇലക്ട്രീഷ്യൻ ഗ്രേഡ്–2, ആരോഗ്യ വകുപ്പിൽ പ്ലംബർ കം ഒാപ്പറേറ്റർ തുടങ്ങിയവ.  

ADVERTISEMENT

തസ്തികമാറ്റം വഴി: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, കയർ മാർക്കറ്റിങ് ഫെഡറേഷനിൽ എൽഡി ക്ലാർക്ക്, മിൽമയിൽ വർക്കർ/പ്ലാന്റ് അറ്റൻഡർ ഗ്രേഡ്–3 തുടങ്ങി 6 തസ്തികയിൽ. 

ADVERTISEMENT

സ്പെഷൽ റിക്രൂട്മെന്റ്: സെക്രട്ടേറിയറ്റ്/പിഎസ്‌സി തുടങ്ങിയവയിൽ ഒാഫിസ് അറ്റൻഡന്റ്, സിവിൽ എക്സൈസ് ഒാഫിസർ, സൈനികക്ഷേമ വകുപ്പിൽ ക്ലാർക്ക്, പട്ടികവർഗ വികസന വകുപ്പിൽ 84 ആയ തുടങ്ങിയവ. 

എൻസിഎ നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), ആരോഗ്യ വകുപ്പിൽ 48 അസിസ്റ്റന്റ് സർജൻ, വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്ടി (അറബിക്), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) തുടങ്ങി 18 തസ്തികയിൽ. 

English Summary: Secretariat Assistant Kerala PSC Notification