കേന്ദ്ര സർക്കാർ മാതൃകയിൽ സംസ്ഥാന ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്‌സുമാരും ഇനി നഴ്സിങ് ഓഫിസർ. കേന്ദ്രം വരുത്തിയ മാറ്റം ശ്രീചിത്ര മെഡിക്കൽ സെന്ററിൽ ഉൾപ്പെടെ കേരളത്തിലും വേണമെന്ന നഴ്സിങ് സംഘടനകൾ 2 വർഷമായി ഉന്നയിക്കുന്ന ആവശ്യമാണു സംസ്ഥാനം അംഗീകരിച്ചത്. എന്നാൽ ശമ്പളത്തിലോ അധികാരത്തിലോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സർക്കാർ മാതൃകയിൽ സംസ്ഥാന ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്‌സുമാരും ഇനി നഴ്സിങ് ഓഫിസർ.  കേന്ദ്രം വരുത്തിയ മാറ്റം ശ്രീചിത്ര മെഡിക്കൽ സെന്ററിൽ ഉൾപ്പെടെ കേരളത്തിലും വേണമെന്ന നഴ്സിങ് സംഘടനകൾ 2 വർഷമായി ഉന്നയിക്കുന്ന ആവശ്യമാണു സംസ്ഥാനം അംഗീകരിച്ചത്. എന്നാൽ ശമ്പളത്തിലോ അധികാരത്തിലോ മാറ്റമില്ല.

ADVERTISEMENT

 സ്റ്റാഫ് നഴ്‌സ് (ഗ്രേഡ് രണ്ട്): നഴ്‌സിങ് ഓഫിസർ, സ്റ്റാഫ് നഴ്‌സ് (ഗ്രേഡ് 1): നഴ്‌സിങ് ഓഫിസർ (ഗ്രേഡ് 1), ഹെഡ് നഴ്‌സ്: സീനിയർ നഴ്‌സിങ് ഓഫിസർ, നഴ്‌സിങ് സൂപ്രണ്ട് (ഗ്രേഡ് 2): ഡപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട്, നഴ്‌സിങ് സൂപ്രണ്ട് (ഗ്രേഡ് 1): നഴ്‌സിങ് സൂപ്രണ്ട്, നഴ്‌സിങ് ഓഫിസർ: ചീഫ് നഴ്‌സിങ് ഓഫിസർ എന്നിങ്ങനെയാണു പുനർനാമകരണം ചെയ്തത്. അസിസ്റ്റന്റ് ഡയറക്ടർ നഴ്സിങ് സർവീസ്, ജില്ലാ നഴ്സിങ് ഓഫിസർ, ഡപ്യൂട്ടി ഡയറക്ടർ (നഴ്സിങ്), അഡീഷനൽ ഡയറക്ടർ (നഴ്സിങ്) എന്നീ തസ്തികകൾ പുനർനാമകരണം ചെയ്തിട്ടില്ല.

English Summary: Staff Nurse As Nursing Officer