പുതിയ കാലത്ത് ഏറെ പ്രധാനപ്പെട്ടതാണു പരിസ്ഥിതിപഠനം. അതിൽ ഏറെ നിർണായകമായൊരു മേഖലയാണു വനങ്ങൾ. വനസംരക്ഷണം, വൃക്ഷങ്ങൾ, വനവിഭവങ്ങൾ, തടി, തടി ഉൽപപന്നങ്ങൾ, വന്യജീവികൾ, ജലസ്രോതസ്സുകൾ, മണ്ണൊലിപ്പ്, പ്ലാന്റേഷൻ തുടങ്ങിയ വിഷയങ്ങൾ പഠിക്കണം. ഇതെല്ലാം ഉൾപ്പെട്ടതാണു ഫോറസ്ട്രി പഠനം. പഠനസാധ്യതകൾ: ∙ NEET എഴുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ കാലത്ത് ഏറെ പ്രധാനപ്പെട്ടതാണു പരിസ്ഥിതിപഠനം. അതിൽ ഏറെ നിർണായകമായൊരു മേഖലയാണു വനങ്ങൾ. വനസംരക്ഷണം, വൃക്ഷങ്ങൾ, വനവിഭവങ്ങൾ, തടി, തടി ഉൽപപന്നങ്ങൾ, വന്യജീവികൾ, ജലസ്രോതസ്സുകൾ, മണ്ണൊലിപ്പ്, പ്ലാന്റേഷൻ തുടങ്ങിയ വിഷയങ്ങൾ പഠിക്കണം. ഇതെല്ലാം ഉൾപ്പെട്ടതാണു ഫോറസ്ട്രി പഠനം.

ADVERTISEMENT

പഠനസാധ്യതകൾ:

∙ NEET എഴുതി ഉയർന്ന റാങ്ക് നേടി, കേരളത്തിലെ എൻട്രൻസ് പരീക്ഷാ കമ്മിഷണറുടെ അലോട്മെന്റിലൂടെ വെള്ളാനിക്കര (തൃശൂർ) കോളജ് ഓഫ് ഫോറസ്ട്രിയിലെ 4 വർഷ ബിഎസ്‌സി ഓണേഴ്സ് പ്രവേശനം.

ADVERTISEMENT

∙ ഐസിഎആർ ദേശീയ തലത്തിൽ നടത്തുന്ന എൻട്രൻസ് പരീക്ഷ (AIEAA–UG) വഴി വിവിധ കാർഷിക സർവകലാശാലകളിലെ 15% ബാച്‌ലർ ബിരുദപ്രവേശനം. AIEAA–PG വഴി 25% മാസ്റ്റർ ബിരുദപ്രവേശനം. പിഎച്ച്ഡി പ്രവേശനവുമുണ്ട്. വിവരങ്ങൾക്ക് AGRICULTURE എന്ന ഭാഗം നോക്കുക.

∙ Forest Research Institute (FRI) University, Dehradun: MSc Forestry/Wood Science & Technology/Environment Management; Post Masters Diploma in Non Wood Forest Products: PG Diploma in Pulp & Paper Technology.

ADVERTISEMENT

∙ PhD in Forestry at Arid Forest Research Institute, Jodhpur/Central Pulp & Paper Research Institute, Saharanpur/Forest Research Institute, Dehradun/Forest Survey of India, Dehradun/Institute of Forest Genetics & Tree Breeding, Coimbatore/Institute of Forest Productivity, Ranchi/Indian Institute of Forest Management, Bhopal/Indian Institute of Remote Sensing, Dehradun/Indian Plywood Industries Research & Training Institute, Bengaluru/Kerala Forest Research Institute, Peechi/Rain Forest Research Institute, Jorhat/Tropical Forest Research Institute, Jabalpur/Wildlife Institute of India, Dehradun.

∙ Indian Institute of Forest Management, Nehru Nagar, Bhopal: പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഫോറസ്ട്രി മാനേജ്മെന്റ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സസ്റ്റെയിനബിലിറ്റി മാനേജ്മെന്റ്, എംഫിൽ, പിഎച്ച്ഡി, ഫെലോ പ്രോഗ്രാം ഇൻ മാനേജ്മെന്റ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ചാർട്ടേഡ് ഫോറസ്റ്റേഴ്സ് (ഫോറസ്ട്രി/ഹോർട്ടിക്കൾച്ചർ ബിരുദമുള്ളവർക്ക്).

English Summary: Career Scope Of Forestry Study