ജെഡിസി, എച്ച്ഡിസി കോഴ്സുകൾക്കുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എന്താണ് ? എവിടെയൊക്കെ പഠിക്കാം ? തൊഴിൽസാധ്യത. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ നിശ്ചിത തസ്തികകൾക്കു യോഗ്യതയായി നിശ്ചയിക്കപ്പെട്ട കോഴ്സുകളാണ് സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന 10 മാസത്തെ ജൂനിയർ ഡിപ്ലോമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം: ജെഡിസി, എച്ച്ഡിസി കോഴ്സുകൾക്കുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എന്താണ് ? എവിടെയൊക്കെ പഠിക്കാം ? തൊഴിൽസാധ്യത 

വേണു നായർ, ചെങ്ങന്നൂർ

ADVERTISEMENT

ഉത്തരം: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ നിശ്ചിത തസ്തികകൾക്കു യോഗ്യതയായി നിശ്ചയിക്കപ്പെട്ട കോഴ്സുകളാണ് സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന 10 മാസത്തെ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷനും (ജെഡിസി) 11 മാസം വരുന്ന ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ & ബിസിനസ് മാനേജ്മെന്റും (എച്ച്ഡിസി & ബിഎം). 

ADVERTISEMENT

എസ്എസ്എൽസി ഡി+ ഗ്രേഡിലെങ്കിലും പാസായാൽ ജെഡിസിക്കും ഏതെങ്കിലും ബിരുദശേഷം എച്ച്ഡിസിക്കും ചേരാം.

ADVERTISEMENT

പഠിക്കാവുന്ന സഹകരണ പരിശീലന കേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊട്ടാരക്കര, ചേർത്തല, കോട്ടയം, നെടുങ്കണ്ടം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് (പട്ടികവിഭാഗ വിദ്യാർഥികൾക്ക് കൊട്ടാരക്കര, ചേർത്തല, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ പ്രത്യേക ബാച്ചും)

സഹകരണ പരിശീലന കോളജുകൾ: ആറന്മുള, പാലാ, വടക്കൻ പറവൂർ, തിരൂർ, തലശ്ശേരി സഹകരണ ബാങ്കുകളിലും സഹകരണ സൊസൈറ്റികളിലും ജൂനിയർ ക്ലാർക്ക്, കാഷ്യർ തസ്തികകളിലേക്കാണ് അവസരം. ബികോം കോ–ഓപ്പറേഷനും ഈ തസ്തികകളിലേക്കുള്ള യോഗ്യതയാണ്. കൂടുതൽ വിവരങ്ങൾക്ക് https://scu.kerala.gov.in

English Summary: Career Scope Of JDC And HDC course