ഡ്രൈവർ തസ്തികയിലേക്കു ജൂലൈ 10 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്കു 12.15 വരെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷ ഓഗസ്റ്റ് 17 ലേക്ക് മാറ്റി. ഉദ്യോഗാർഥികൾക്കു വ്യക്തിഗത അറിയിപ്പു നൽകും. പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് ഓഗസ്റ്റ് 3 മുതൽ പ്രൊഫൈലിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൽറ്റന്റ്–ജനറൽ സർജറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡ്രൈവർ തസ്തികയിലേക്കു ജൂലൈ 10 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്കു 12.15 വരെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷ ഓഗസ്റ്റ് 17 ലേക്ക് മാറ്റി. ഉദ്യോഗാർഥികൾക്കു വ്യക്തിഗത അറിയിപ്പു നൽകും. പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് ഓഗസ്റ്റ് 3 മുതൽ പ്രൊഫൈലിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൽറ്റന്റ്–ജനറൽ സർജറി (വിശ്വകർമ) തസ്തികയിലേക്കുള്ള അഭിമുഖം ജൂലൈ 14 ന്. കോളജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളജുകൾ) ലക്ചറർ ഇൻ ഡാൻസ് (കേരള നടനം) തസ്തികയിലേക്ക് അഭിമുഖം നടത്താനും അസിസ്റ്റന്റ് പ്രഫസർ ഇൻ കൊമേഴ്സ് തസ്തികയിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു.

English Summary: Kerala PSC Examination Postponed

ADVERTISEMENT