നിങ്ങൾ ഒരു നഴ്സ് ആണോ? എങ്കിൽ യുകെയിലെ നഴ്സിങ് ഹോമുകളിൽ കെയർഗിവർ ആയി ജോലി ചെയ്യുവാനുള്ള അവസരം നിങ്ങളെ കാത്തിരിക്കുന്നു. രാജ്യത്തെ നഴ്സിങ് ഹോമുകളിൽ സ്ത്രീകളും പുരുഷന്മാരുമായ കെയർഗിവർമാരുടെ അനവധി ഒഴിവുകളാണു റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വാർധക്യം, ശാരീരികവൈകല്യങ്ങൾ, രോഗം എന്നിവ നിമിത്തം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങൾ ഒരു നഴ്സ് ആണോ? എങ്കിൽ യുകെയിലെ നഴ്സിങ് ഹോമുകളിൽ കെയർഗിവർ ആയി ജോലി ചെയ്യുവാനുള്ള അവസരം നിങ്ങളെ കാത്തിരിക്കുന്നു. രാജ്യത്തെ നഴ്സിങ് ഹോമുകളിൽ സ്ത്രീകളും പുരുഷന്മാരുമായ കെയർഗിവർമാരുടെ അനവധി ഒഴിവുകളാണു റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വാർധക്യം, ശാരീരികവൈകല്യങ്ങൾ, രോഗം എന്നിവ നിമിത്തം ബുദ്ധിമുട്ടുന്നവർക്ക് ആവശ്യമായ പരിചരണം നൽകുക എന്നതാണ് കെയർഗിവർമാരുടെ പ്രധാനജോലി. യോഗ്യതയുള്ളവർക്ക് അപേക്ഷിച്ച് മൂന്നു മുതൽ അഞ്ചു മാസങ്ങൾക്കുള്ളിൽത്തന്നെ പ്രൊസസിങ് പൂർത്തിയാക്കി യുകെയിൽ ജോലിയിൽ പ്രവേശിക്കാം.

ADVERTISEMENT

യുകെയിൽ കെയർഗിവർ ജോലി കൊണ്ടുള്ള ഗുണങ്ങൾ 

ഒരു നഴ്സിങ് ഹോം കെയർഗിവർ ആയി യുകെയിലെത്തിയാൽ അഞ്ചു വർഷത്തിനു ശേഷം നിങ്ങൾക്കു യുകെ പെർമനെന്റ് റെസിഡൻസി വിസയ്ക്കായി അപേക്ഷിക്കാം. ജോലി കിട്ടി മൂന്നു മാസത്തിനു ശേഷം ഭാര്യയെ/ഭർത്താവിനെ യുകെയിലേക്കു കൊണ്ടുവരാം. അവർക്കു മുഴുവൻ സമയം ജോലി ചെയ്യുവാനും സാധിക്കും. കുറഞ്ഞത് 20500 ബ്രിട്ടീഷ് പൗണ്ട്സ്  ആണ് കെയർഗിവർമാരുടെ വാർഷികവരുമാനം. 

ആവശ്യമായ യോഗ്യതകൾ 

ADVERTISEMENT

•ANM/GNM/BSc 

•IELTS സ്കോർ കുറഞ്ഞത് 5.0 അല്ലെങ്കിൽ OET ഗ്രേഡ് C 

•കുറഞ്ഞത് ഒരു വർഷത്തെ തൊഴിൽപരിചയം

•ഏറ്റവും കൂടിയ പ്രായം 44 

ADVERTISEMENT

മുകളിൽ പറഞ്ഞ യോഗ്യതകൾ നിങ്ങൾക്കുണ്ടോ? എങ്കിൽ നിങ്ങൾക്കും നഴ്സിങ് ഹോം കെയർഗിവർ ആയി യുകെയിലേക്കു കുടിയേറാം. കുടിയേറ്റപ്രക്രിയ ഏറ്റവും സുഗമമാക്കുവാൻ കാനപ്രൂവിന് നിങ്ങളെ സഹായിക്കുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് എത്രയും പെട്ടെന്ന് കാനപ്രൂവുമായി ബന്ധപ്പെടൂ. 

കൂടുതൽ വിവരങ്ങൾക്ക്:

Website

Global: www.canapprove.com  

UAE: www.canapprove.ae

Phone: 971-428-651-34 (ദുബായ്)

Email: enquiry@canapprove.com   

English Summary: CanApprove- Migrate To UK As A Caregiver