തൊഴിൽ കണ്ടെത്താൻ വഴികൾ ഏറെ
എനിക്കു ജോലി കിട്ടുന്നില്ലെന്നു പരാതിപ്പെടുന്നവരേറെ. പരാതി ഗൗരവമുള്ളതു തന്നെ. പക്ഷേ പരാതിക്കാരൻ ജോലി കണ്ടെത്താൻ വേണ്ടവിധം ശ്രമിച്ചോയെന്ന ചോദ്യമുണ്ട്. തൊഴിലവസരങ്ങളെ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്താനുള്ള സ്രോതസ്സുകൾ ഏതെല്ലാമെന്ന് അറിഞ്ഞിരുന്നാലേ കാര്യക്ഷമമായി ശ്രമിക്കാൻ കഴിയൂ. • ദിനപത്രങ്ങളിലെയും
എനിക്കു ജോലി കിട്ടുന്നില്ലെന്നു പരാതിപ്പെടുന്നവരേറെ. പരാതി ഗൗരവമുള്ളതു തന്നെ. പക്ഷേ പരാതിക്കാരൻ ജോലി കണ്ടെത്താൻ വേണ്ടവിധം ശ്രമിച്ചോയെന്ന ചോദ്യമുണ്ട്. തൊഴിലവസരങ്ങളെ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്താനുള്ള സ്രോതസ്സുകൾ ഏതെല്ലാമെന്ന് അറിഞ്ഞിരുന്നാലേ കാര്യക്ഷമമായി ശ്രമിക്കാൻ കഴിയൂ. • ദിനപത്രങ്ങളിലെയും
എനിക്കു ജോലി കിട്ടുന്നില്ലെന്നു പരാതിപ്പെടുന്നവരേറെ. പരാതി ഗൗരവമുള്ളതു തന്നെ. പക്ഷേ പരാതിക്കാരൻ ജോലി കണ്ടെത്താൻ വേണ്ടവിധം ശ്രമിച്ചോയെന്ന ചോദ്യമുണ്ട്. തൊഴിലവസരങ്ങളെ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്താനുള്ള സ്രോതസ്സുകൾ ഏതെല്ലാമെന്ന് അറിഞ്ഞിരുന്നാലേ കാര്യക്ഷമമായി ശ്രമിക്കാൻ കഴിയൂ. • ദിനപത്രങ്ങളിലെയും
എനിക്കു ജോലി കിട്ടുന്നില്ലെന്നു പരാതിപ്പെടുന്നവരേറെ. പരാതി ഗൗരവമുള്ളതു തന്നെ. പക്ഷേ പരാതിക്കാരൻ ജോലി കണ്ടെത്താൻ വേണ്ടവിധം ശ്രമിച്ചോയെന്ന ചോദ്യമുണ്ട്. തൊഴിലവസരങ്ങളെ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്താനുള്ള സ്രോതസ്സുകൾ ഏതെല്ലാമെന്ന് അറിഞ്ഞിരുന്നാലേ കാര്യക്ഷമമായി ശ്രമിക്കാൻ കഴിയൂ.
• ദിനപത്രങ്ങളിലെയും മറ്റ് ആനുകാലികങ്ങളിലെയും ജോലിപ്പരസ്യങ്ങൾ
• െതാഴിലന്വേഷണക്കാർക്കുള്ള വിശേഷപ്രസിദ്ധീകരണങ്ങളിെല പരസ്യങ്ങൾ
(എംപ്ലോയ്‌മെന്റ് ന്യൂസ്, പി.എസ്.സി. ബുള്ളറ്റിൻ, തൊഴിൽ വീഥി, കരിയർ മാഗസിനുകൾ, careers.org, naukri.com മുതലായ വെബ്‌സൈറ്റുകൾ ഫൈനാൻസ് ജേണലുകൾ, പ്രൊഫഷനൽ ജേണലുകൾ, േട്രഡ് ജേണലുകൾ
• സർക്കാർ ഗസറ്റ്
• റേഡിയോ, ടെലിവിഷൻ എന്നിവ വഴിയുള്ള അറിയിപ്പുകൾ
വ്യവസായ-വാണിജ്യസ്ഥാപനങ്ങളുടെ നോട്ടീസ് ബോർഡുകളും ഹൗസ് മാഗസിനുകളും
• സ്വകാര്യ എംപ്ലോയ്‌മെന്റ് ഏജൻസികൾ, റിക്രൂട്ട്‌മെന്റ് ഏജൻസികൾ
വ്യവസായ-വാണിജ്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമായോ മറ്റു തൊഴിലേന്വഷകരുമായോ ഉള്ള സംഭാഷണം
• സമൂഹമാദ്ധ്യമങ്ങൾവഴിയുള്ള നെറ്റ്‌വർക്കിങ്
• കമ്പനികളിൽ ജോലി ചെയ്യുന്നവരുമായുള്ള ബന്ധങ്ങൾ
ഇപ്പറഞ്ഞവയിൽ പ്രധാനമാണ് വെബ് സൈറ്റുകൾ.
(എ) ഇന്ത്യൻ സൈറ്റുകൾ
• aboutjobs.com
• alltimejobs.com
• bestjobsindia.in
• careerbuilder.co.in – ഫൈനാൻസ്, ഫാർമ, അക്കൗണ്ടിങ് തുടങ്ങി പ്രവർത്തനമേഖല തിരിച്ച് ഇന്ത്യയിലെ വിവിധനഗരങ്ങളിലെ ഒഴിവുകൾ
• careerindia.com – തൊഴിലൊഴിവുകൾ സംബന്ധിച്ച വാർത്തകൾ
• careers.smartrecruiters.com/EJOBS
• ezee.jobs.net
• freshersworld.com/
• indeed.co.in
• indgovtjobs.in – കേന്ദ്രസർക്കാരിലെയുംപൊതുമേലാസ്ഥാപനങ്ങളിലെയും ഒഴിവുകൾ
• jobserve.com
• monsterindia.com
• naukri.com - വൈവിധ്യമാർന്ന ജോലിസമ്പാദന സൈറ്റ്. ഏറെ പ്രചാരമുള്ളത്
• placementindia.com - അക്കൗണ്ടിങ്, എൻജിനീയറിങ്, സോഫ്റ്റ്‌വെയർ, ഹോട്ടൽ, എയർലൈൻ അടക്കമുള്ള ജോലികൾ
• quikr.com/jobs
• resortjobs.com - ഇന്ത്യയിലേതടക്കം റിസോർട്ടുകളിലെ ജോലികൾ
• shine.com
(ബി) രാഷ്ട്രാന്തര സൈറ്റുകൾ
ഇവയിൽ പലതിലും ഇന്ത്യയിലെ അവസരങ്ങളും വരും.
• academicpositions.com - ഉന്നതവിദ്യാഭ്യാസത്തിലെ അധ്യാപക, ഗവേഷക ജോലികൾ
• canadajobs.com -കാനഡയിലെ ജോലികൾ
• career.com
• careerbuilder.com – വിവിധമേഖലകളിലെ ജോലികൾ
• careercast.com
• careers.org – യുഎസ്സിലെയും കാനഡയിലെയും വിവിധ സ്ഥലങ്ങളിൽ പല മേഖലകളിലുമുള്ള ഒഴിവുകളുടെ സമഗ്ര ലിസ്റ്റ്. താൽപര്യമുള്ളവ സേർച്ച് ചെയ്‌തെടുക്കാം.
• computerjobs.com
• execunet.com - ഉന്നത തലങ്ങളിലെ എക്സിക്യൂട്ടിവ് ജോലികൾക്കു ചേർന്ന റെസ്യൂമെ തയ്യാറാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ നിർദ്ദേശങ്ങൾ
• flipdog.com
• guru.com
• headhunter.com
• hospitalityonline.com - ഹോട്ടൽ മാനേജ്‌മെന്റ് ജോലികൾ
• in.indeed.com
• itplacement.com - ഒഴിവുവിവരങ്ങൾക്കു പുറമേ റെസ്യൂമെ, പ്രസന്റേഷൻ, ഇന്റർവ്യൂ മുതലായവയെ സംബന്ധിച്ച നിർദ്ദേശങ്ങളും
• jobcenter.com
• jobrank.org - വിവിധരാജ്യങ്ങളിലെ ജോലിവിവരങ്ങൾ നൽകുന്ന ധാരാളം സൈറ്റുകളിലേക്കു നയിക്കും. ഏറെ പ്രയോജനകരം.
• jobs.net
• jobsdb.com
• jobsearch.gov.au/Job - ഓസ്‌ട്രേലിയയിലെ ജോലികൾക്കുള്ള സർക്കാർ സൈറ്റ്
• jobserve.com
• jobsite.co.uk - യൂകെയിലെ (ബ്രിട്ടനിലെ) ജോലികൾ
• jobsonline.com – യുഎസ്സിൽ താമസിക്കുന്നവർക്കു മാത്രം
• manpower.com
• monster.com – പ്രചാരമേറിയ സൈറ്റ്
• newscientistjobs.com – സയൻസ്, ടെക്‌നോളജി ജോലികൾ
• overseasjobs.com – ലോകമെമ്പാടുമുള്ള പലവിധ ജോലിയൊഴിവുകൾ സംബന്ധിച്ച വിവരങ്ങൾ
• recruitersonline.com
• reed.co.uk – യൂകെയിലെ ഓരോ പ്രദേശവും തിരിച്ചുള്ള ജോലിവിവരങ്ങൾ
• resortjobs.com
• roberthalf.com
• simplyhired.com
• snagajob.com – ഉയർന്ന യോഗ്യതകളില്ലാത്തവർക്കും
• uk.best-jobs-online.com – യൂകെയിലെ ജോലികൾ
• ziprecruiter.com
Content Summary : B.S. Warrier Career Tips Column - Top Job Websites and Job Portals In India