സായുധസേനകളിൽ പ്രവർത്തിച്ചവരുടെയും പ്രവർത്തിക്കുന്നവരുടെയും ആശ്രിതരിൽ ഈ വർഷം നീറ്റ്– യുജി യോഗ്യത നേടിയവർക്കായി എംബിബിഎസ്, ബിഡിഎസ് സീറ്റുകൾ നീക്കിവച്ചിട്ടുണ്ട്. ഡിഫൻസ് ക്വോട്ടയിൽ കേന്ദ്രസർക്കാർ നോമിനികളായിട്ടാണ് പ്രവേശനം. യുദ്ധത്തിൽ വീരമൃത്യുവരിച്ചവർ, അംഗവൈകല്യം സംഭവിച്ചവർ, സൈനിക സേവനം കാരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സായുധസേനകളിൽ പ്രവർത്തിച്ചവരുടെയും പ്രവർത്തിക്കുന്നവരുടെയും ആശ്രിതരിൽ ഈ വർഷം നീറ്റ്– യുജി യോഗ്യത നേടിയവർക്കായി എംബിബിഎസ്, ബിഡിഎസ് സീറ്റുകൾ നീക്കിവച്ചിട്ടുണ്ട്. ഡിഫൻസ് ക്വോട്ടയിൽ കേന്ദ്രസർക്കാർ നോമിനികളായിട്ടാണ് പ്രവേശനം. 

ADVERTISEMENT

യുദ്ധത്തിൽ വീരമൃത്യുവരിച്ചവർ, അംഗവൈകല്യം സംഭവിച്ചവർ, സൈനിക സേവനം കാരണം മരിച്ചവർ, ധീരതയ്ക്കുള്ള സൈനിക ബഹുമതി നേടിയവർ തുടങ്ങി ഇപ്പോൾ സേവനം നടത്തുന്നവർ വരെ 9 വിഭാഗങ്ങളിലുള്ളവരുടെ ആശ്രിതരെ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കും. കഴിഞ്ഞ വർഷം ഈ രീതിയിൽ 37 പേർക്ക് എംബിബിഎസിനും 3 പേർക്കു ബിഡിഎസിനും സിലക്‌ഷൻ ലഭിച്ചിരുന്നു. 

ADVERTISEMENT

598 - 129 റേഞ്ചിൽ നീറ്റ് സ്കോർ ലഭിച്ചവർ. കേന്ദ്രീയ സൈനിക ബോർഡിന്റെ https://ksb.gov.in എന്ന സൈറ്റിലെ ‘ബെനിഫിറ്റ്സ്’ ലിങ്കിൽ പൂർണവിവരങ്ങളും അപേക്ഷാരീതിയുമുണ്ട്. 

ADVERTISEMENT

നിർദിഷ്ട ഓഫിസർ നൽകിയ അർഹതാ സർട്ടിഫിക്കറ്റുൾപ്പെടെയുള്ള രേഖകൾ സഹിതം ഓൺലൈൻ അപേക്ഷ 30 വരെ സമർപ്പിക്കാം. ഫോൺ : 011-26192360, jd.cksb-mod@gov.in.

Content Summary : Department of Ex-Servicemen Welfare Ministery Of Defence Invites Application For MBBS,BDS Seats In Defence Quota