കേന്ദ്ര വനം–പരിസ്ഥിതി–കാലാവസ്ഥാവ്യതിയായന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഭോപാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റിൽ 2 പിജി ഡിപ്ലോമ പ്രോഗ്രാമുകൾക്കു ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. പ്രോഗ്രാമുകൾ ∙പിജി ഡിപ്ലോമ ഇൻ ഫോറസ്ട്രി മാനേജ്മെന്റ്: 50% മാർക്ക്/തുല്യ ഗ്രേഡ് പോയിന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര വനം–പരിസ്ഥിതി–കാലാവസ്ഥാവ്യതിയായന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഭോപാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റിൽ 2 പിജി ഡിപ്ലോമ പ്രോഗ്രാമുകൾക്കു ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. 

ADVERTISEMENT

പ്രോഗ്രാമുകൾ 

∙പിജി ഡിപ്ലോമ ഇൻ ഫോറസ്ട്രി മാനേജ്മെന്റ്: 50% മാർക്ക്/തുല്യ ഗ്രേഡ് പോയിന്റ് ആവറേജ് നേടി, ബാച്‌ലർ ബിരുദമോ തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മതി. 2022 ജൂൺ 30നകം കോഴ്സ് പൂർത്തിയാക്കുന്ന അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 150 സീറ്റ്. കേന്ദ്ര മാനദണ്ഡപ്രകാരം സീറ്റ് സംവരണമുണ്ട്. 

ADVERTISEMENT

പ്രാഥമിക സിലക്‌ഷൻ ഐഐഎം CAT 2021 അഥവാ എക്സ്എൽആർഐയുടെ XAT 2022 വഴിയാണ്. മികച്ച CAT/XAT സ്കോർ ഉള്ളവരെ ഓൺലൈനായി ഇന്റർവ്യൂ ചെയ്താണ് അന്തിമ സിലക്‌ഷൻ നടത്തുക. 

ഹോസ്റ്റൽ വാടക ഉൾപ്പെടെ  8 ലക്ഷം രൂപയോളം ചെലവു വരും. പട്ടികവിഭാഗക്കാർക്ക് 5 ലക്ഷത്തോളം. പലതരം സ്കോളർഷിപ്പുകളുണ്ട്. മികച്ച ക്യാംപസ് പ്ലേസ്മെന്റ് ചരിത്രമുണ്ട്. 

ADVERTISEMENT

∙പിജി ഡിപ്ലോമ ഇൻ സസ്റ്റെയ്നബിലിറ്റി മാനേജ്മെന്റ്. ഫോറസ്ട്രി മാനേജ്മെന്റ് പ്രോഗ്രാമിന്റേതിനു സമാനമായ വ്യവസ്ഥകൾ. 50 സീറ്റ്. 

വിശദവിവരങ്ങൾ അടങ്ങിയ ബുള്ളറ്റിൻ വെബ്സൈറ്റിൽ. http://iifm.ac.in 

Content Summary : Admission Open For Forest Management Course