വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്മെന്റിന്റെ 2 വർഷ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ജനുവരി 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ∙PGDM-ABPM: പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്: അഗ്രിബിസിനസ് & പ്ലാന്റേഷൻ മാനേജ്മെന്റ്, യുകെയിലെ റോയൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്മെന്റിന്റെ 2 വർഷ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ജനുവരി 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

∙PGDM-ABPM: പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്: അഗ്രിബിസിനസ് & പ്ലാന്റേഷൻ മാനേജ്മെന്റ്, യുകെയിലെ റോയൽ അഗ്രി യൂണിവേഴ്സിറ്റിയുമായി ചേർന്നു ട്വിന്നിങ് പ്രോഗ്രാം. 

∙PGDM-FPBM: പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്: ഫുഡ് പ്രോസസിങ് & ബിസിനസ് മാനേജ്മെന്റ്, യുകെയിലെ നോട്ടിങ്ങാം ട്രെന്റ് യൂണിവേഴ്സിറ്റിയുമായി ചേർന്നു ട്വിന്നിങ് പ്രോഗ്രാം ആയേക്കാം.

ADVERTISEMENT

∙PGDM-AEBM: പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്: അഗ്രികൾചറൽ എക്സ്പോർട്ട് & ബിസിനസ് മാനേജ്മെന്റ്

∙പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്–ജനറൽ മാനേജ്മെന്റ്.

ADVERTISEMENT

50% മാർക്ക് അഥവാ തുല്യ ഗ്രേഡ് പോയിന്റ് ആവറേജ് എങ്കിലുമുളള സർവകലാശാലാ ബിരുദം വേണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു 45%. CAT/MAT/ATMA/CMAT/GATE/XAT ഇവയിൽ ഏതിലെങ്കിലും സ്‌കോർ നേടിയിരിക്കണം.

ഇവയ്ക്കു പുറമേ 4 വർഷ ഫെലോ പ്രോഗ്രാം ഇൻ മാനേജ്മെന്റിനും ഇപ്പോൾ അപേക്ഷിക്കാം (FPM–PhD). ഇതിന്റെ വ്യവസ്ഥകൾ വ്യത്യസ്തമാണ്. എൻജിനീയറിങ്, ടെക്നോളജി, മാനേജ്മെന്റ്, ഇക്കണോമിക്സ്, സോഷ്യൽ സയൻസസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഇവയൊന്നിലെ ഫസ്റ്റ് ക്ലാസ് മാസ്റ്റർ ബിരുദമോ 55% എങ്കിലും മാർക്കോടെ സിഎ/സിഎസ്/കോസ്റ്റ് അംഗത്വമോ വേണം. 080- 23212767; www.iipmb.edu.in 

Content Summary : IIPM - Post Graduate Program