എൻസിഇആർടിയുടെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്‌ഥാപനമായ മൈസൂരു റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിൽ പ്രവേശനത്തിനു ജൂൺ 30 വരെ അപേക്ഷിക്കാം (www.riemysore.ac.in) എറണാകുളം അടക്കം 39 കേന്ദ്രങ്ങളിൽ ജൂലൈ 24നാണ് എൻട്രൻസ് പരീക്ഷ (http://cee.ncert.gov.in) അജ്മീർ, ഭുവനേശ്വർ, ഭോപാൽ, ഷില്ലോങ് റീജനൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൻസിഇആർടിയുടെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്‌ഥാപനമായ മൈസൂരു റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിൽ പ്രവേശനത്തിനു ജൂൺ 30 വരെ അപേക്ഷിക്കാം (www.riemysore.ac.in) എറണാകുളം അടക്കം 39 കേന്ദ്രങ്ങളിൽ ജൂലൈ 24നാണ് എൻട്രൻസ് പരീക്ഷ (http://cee.ncert.gov.in) അജ്മീർ, ഭുവനേശ്വർ, ഭോപാൽ, ഷില്ലോങ് റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനവും ഈ സ്കീമിൽ പെടുമെങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനക്കാർക്ക് മൈസൂരുവിലാണ് അവസരം.

ADVERTISEMENT

പ്രോഗ്രാമുകൾ

∙ഇന്റഗ്രേറ്റഡ് ബിഎസ്‌സി ബിഎഡ്: 4 വർഷം. ബിഎസ്‌സി (ഫിസിക്‌സ്,് കെമിസ്‌ട്രി, മാത്‌സ്) അഥവാ ബിഎസ്‌സി (കെമിസ്‌ട്രി, ബോട്ടണി, സുവോളജി), ബിഎഡ് എന്നീ രണ്ടു ബിരുദങ്ങൾക്കും തുല്യം. ഫിസിക്കൽ സയൻസിനും ബയളോജിക്കൽ സയൻസിനും 44 സീറ്റ് വീതം

ADVERTISEMENT

∙ഇന്റഗ്രേറ്റഡ് ബിഎ ബിഎഡ്: 4 വർഷം. ബിഎ, ബിഎഡ് എന്നീ രണ്ടു ബിരുദങ്ങൾക്കും തുല്യം. 44 സീറ്റ്.

∙ഇന്റഗ്രേറ്റഡ് എംഎസ്‌സി എഡ്: 6 വർഷം. (ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് ഇവയൊന്നിലെ എംഎസ്‌സിയും ബിഎഡും ഒരുമിച്ചു ലഭിക്കും. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു 18 സീറ്റ് വീതം.

ADVERTISEMENT

ഈ മൂന്നു പ്രോഗ്രാമുകൾക്കും ബന്ധപ്പെട്ട പ്ലസ് ടു (2020, 2021, 2022 വർഷങ്ങളിൽ) 50% മാർക്കോടെ ജയിച്ചവർക്ക് അപേക്ഷിക്കാം; പട്ടിക, ഭിന്നശേഷി, സാമ്പത്തികപിന്നാക്ക വിഭാഗക്കാരെങ്കിൽ 45%. ഒന്നും മൂന്നും പ്രോഗ്രാമുകളിൽ പ്രവേശനയോഗ്യതയ്ക്കു മാത്‌സിനു പകരം സ്റ്റാറ്റിസ്റ്റിക്സ് ആയാലും മതി.

∙ബിഎഡ്: 2 വർഷം. 50% മാർക്കോടെ മാത്‌സ്/സയൻസ്/സോഷ്യൽ സയൻസ്/ഹ്യുമാനിറ്റീസ്/കൊമേഴ്സ് ബിരുദം വേണം. സയൻസിലോ മാത്‌സിലോ സ്പെഷലൈസേഷനുള്ള ബിടെക്/ബിഇ പരിഗണിക്കും; പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു വേണ്ടത് 45%. മേൽസൂചിപ്പിച്ച സയൻസ്, ഹ്യുമാനിറ്റീസ് സ്ട്രീമുകൾക്ക് 25 സീറ്റ് വീതം.

∙എംഎഡ്: 2 വർഷം. 50% മാർക്ക് അഥവാ തുല്യ ഗ്രേഡോടെ ബിഎഡ്, ബിഎബിഎഡ്, ബിഎഎഡ്, ബിഎസ്‌സിബിഎ‍ഡ്, ബിഎസ്‌സിഎ‍ഡ്, ബിഎൽഎഡ്, അഥവാ ഡിഎൽഎഡും ആർട്സ്/സയൻസ് ബിരുദവും വേണം. പട്ടിക, ഭിന്നശേഷി, സാമ്പത്തികപിന്നാക്ക വിഭാഗക്കാർക്ക് 45% മതി. 35 സീറ്റ്. 

Content Summary : Become a teacher, apply for 4-year Integrated B.Ed and M.ED courses at NCERT institute in Mysuru