കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുളള സ്വയംഭരണ സ്ഥാപനമായ ചണ്ഡിഗഡിലെ പിജിഐഎംഇആറിൽ (Postgraduate Institute of Medical Education & Research) കുറഞ്ഞ ഫീസിൽ പഠിക്കാവുന്ന പാരാമെഡിക്കൽ ബിരുദ കോഴ്സുകളിലേക്കു ജൂലൈ 7 വരെ അപേക്ഷിക്കാം. വാർഷിക ട്യൂഷൻ ഫീ 250 രൂപ. മറ്റു ഫീസ് പുറമേ. ദക്ഷിണേന്ത്യയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുളള സ്വയംഭരണ സ്ഥാപനമായ ചണ്ഡിഗഡിലെ പിജിഐഎംഇആറിൽ (Postgraduate Institute of Medical Education & Research) കുറഞ്ഞ ഫീസിൽ പഠിക്കാവുന്ന പാരാമെഡിക്കൽ ബിരുദ കോഴ്സുകളിലേക്കു ജൂലൈ 7 വരെ അപേക്ഷിക്കാം. വാർഷിക ട്യൂഷൻ ഫീ 250 രൂപ. മറ്റു ഫീസ് പുറമേ. ദക്ഷിണേന്ത്യയിൽ എൻട്രൻസ് പരീക്ഷാകേന്ദ്രമില്ല.

ADVERTISEMENT

 കോഴ്സുകൾ: 

∙ബാച്‌ലേഴ്സ് ഇൻ മെഡിക്കൽ ലാബ് സയൻസ്, 4 വർഷം.

∙ബിഎസ്‌സി മെഡിക്കൽ റേഡിയോളജി & ഇമേജിങ് ടെക്നോളജി, 4 വർഷം.

∙ബിഎസ്‌സി റേഡിയോ തെറപ്പി ടെക്നോളജി, 3 വർഷം.

ADVERTISEMENT

∙ബിഎസ്‌സി ഓപ്പറേഷൻ തിയറ്റർ ടെക്നോളജി, 4 വർഷം.

∙ബിഎസ്‌സി മെഡിക്കൽ ടെക്നോളജി (പെർഫ്യൂഷനിസ്റ്റ്), 3 വർഷം.

∙ബിഎസ്‌സി എംബാമിങ്  & മോർച്ചറി സയൻസസ്, 3 വർഷം.

∙ബാച്‌ലർ ഓഫ് ഓഡിയോളജി  & സ്പീച്ച് ലാംഗ്വേജ് പതോളജി, 4 വർഷം.

ADVERTISEMENT

∙ബിഎസ്‌സി മെ‍‍ഡിക്കൽ ടെക്നോളജി (ഡയാലിസിസ് തെറപ്പി ടെക്നോളജി), 4 വർഷം

∙ബാച്‌ലർ ഓഫ് ഒപ്ടോമെട്രി, 4 വർഷം.

∙ബാച്‌ലർ ഓഫ് ഫിസിയോതെറപ്പി, 4  വർഷം.

∙ബിഎസ്‌സി മെഡിക്കൽ അനിമേഷൻ & ഓഡിയോവിഷ്വൽ ക്രിയേഷൻ, 3 വർഷം. ∙ബാച്‌ലർ ഓഫ് പബ്ലിക് ഹെൽത്ത്, 4 വർഷം.

ഓഗസ്റ്റ് 5നു കംപ്യൂട്ടർ ഉപയോഗിച്ചുള്ള 90–മിനിറ്റ് എൻട്രൻസ് ടെസ്റ്റ്‌ വഴിയാണ് സിലക്‌ഷൻ. ക്ലാസുകൾ സെപ്റ്റംബറിൽ തുടങ്ങും. മിനിമം യോഗ്യതകളടക്കം പൂർണവിവരങ്ങൾ സൈറ്റിലെ പ്രോസ്പെക്ടസിൽ. 0172-2755569. 

 www.pgimer.edu.in

Content Summary : Apply for BSc Nursing and paramedical courses at PGIMER, Chandigarh