നിർമാണരംഗത്തെ പ്രഫഷനൽ മികവിനു പരിശീലനം നൽകുന്ന പുണെ ആസ്ഥാനമായ സ്വയംഭരണ സ്‌ഥാപനം ‘നിക്‌മാർ’ (National Institute of Construction Management & Research) മാനേജ്മെന്റിലെ 7 പൂർണസമയ പിജി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ‍അപേക്ഷ ക്ഷണിച്ചു. ഗോവ, ഹൈദരാബാദ്, ഡൽഹി, എന്നിവിടങ്ങളിലും യൂണിറ്റുണ്ട്. ഏതെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിർമാണരംഗത്തെ പ്രഫഷനൽ മികവിനു പരിശീലനം നൽകുന്ന പുണെ ആസ്ഥാനമായ സ്വയംഭരണ സ്‌ഥാപനം ‘നിക്‌മാർ’ (National Institute of Construction Management & Research) മാനേജ്മെന്റിലെ 7 പൂർണസമയ പിജി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ‍അപേക്ഷ ക്ഷണിച്ചു. ഗോവ, ഹൈദരാബാദ്, ഡൽഹി, എന്നിവിടങ്ങളിലും യൂണിറ്റുണ്ട്.

ഏതെങ്കിലും ശാഖയിലെ എൻജിനീയറിങ്/ആർക്കിടെക്‌ചർ/പ്ലാനിങ്/കൊമേഴ്സ്/ ഇക്കണോമികസ്/മാത്‌സ്/ സ്റ്റാറ്റ്സ്/അഗ്രികൾചർ/ മാനേജ്മെന്റ് ബാച്‌ലർ ബിരുദമുള്ളവർക്കു പറ്റിയ പ്രോഗ്രാമുകളുണ്ട്. സൂചനകൾ കാണുക.

ADVERTISEMENT

∙എംബിഎ ഇൻ അഡ്വാൻസ്‌ഡ് കൺസ്‌ട്രക്‌ഷൻ മാനേജ്‌മെന്റ്, 2 വർഷം

∙എംബിഎ ഇൻ അഡ്വാൻസ്ഡ് പ്രോജക്‌ട് മാനേജ്‌മെന്റ്, 2 വർഷം

∙എംബിഎ ഇൻ റിയൽ എസ്‌റ്റേറ്റ് & അർബൻ ഇൻഫ്രാസ്‌ട്രക്‌ചർ മാനേജ്‌മെന്റ്, 2 വർഷം

∙എംബിഎ ഇൻ ഹെൽത്ത്, സേഫ്‌റ്റി, & എൻവയൺമെന്റ് മാനേജ്‌മെന്റ്, 2 വർഷം

ADVERTISEMENT

∙ഇന്റഗ്രേറ്റഡ് എംബിഎ, 5 വർഷം

∙പിജി ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് ഓഫ് ഫാമിലി ഓൺഡ് കൺസ്‌ട്രക്‌ഷൻ ബിസിനസ്, ഒരു വർഷം

∙പിജി ഡിപ്ലോമ ഇൻ ക്വാണ്ടിറ്റി സർവേയിങ് & കോൺട്രാക്‌ട് മാനേജ്‌മെന്റ്, ഒരു വർഷം

അപേക്ഷ ജൂലൈ 3 വരെ. ഇന്റഗ്രേറ്റഡ് എംബിഎയ്ക്കു ജൂലൈ 20 വരെ സ്വീകരിക്കും. 

ADVERTISEMENT

വിവിദവിവരങ്ങൾക്കു വെബ്സൈറ്റ് നോക്കുകയോ നേരിട്ടു ബന്ധപ്പെടുകയോ ചെയ്യാം. 

ഫോൺ: 020-66859166; admission@nicmar.ac.in, 

വെബ്: www.nicmar.ac.in)

Content Summary : Apply for Management PG Course at NICMAR