കോഴിക്കോട്ടു പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ജോലിസാധ്യതയുള്ള 3 വ്യത്യസ്ത കോഴ്സുകളിലെ പ്രവേശനത്തിന് 20 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. 1.ബിഎസ്‌സി ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ (‍ഡയറക്റ്റ് മോഡ്), 3 വർഷം 2. ഡിപ്ലോമ ഇൻ ഫു‍ഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്ടു പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ജോലിസാധ്യതയുള്ള 3 വ്യത്യസ്ത കോഴ്സുകളിലെ പ്രവേശനത്തിന് 20 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.

1.ബിഎസ്‌സി ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ (‍ഡയറക്റ്റ് മോഡ്), 3 വർഷം

ADVERTISEMENT

2. ഡിപ്ലോമ ഇൻ ഫു‍ഡ് പ്രൊ‍‍ഡക്‌ഷൻ, ഒന്നര വർഷം

3. ഡിപ്ലോമ ഇൻ ഫു‍‍ഡ് ബവ്റിജസ് സർവീസ്, ഒന്നര വർഷം.

ADVERTISEMENT

കേരള ടൂറിസം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് നാഷനൽ കൗൺസിൽ ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിങ് ടെക്നോളജിയുടെ അംഗീകാരമുണ്ട്. 

State Institute of Hospitality Management, West Hill, Kozhikode – 673005, ഫോൺ : 0495 2385861, ഇ–മെയിൽ : sihmcalicut@gmail.com, വെബ് : www.sihmkerala.com. പൂർണവിവരങ്ങൾക്ക് വെബ്സൈറ്റിലെ ‘ലേറ്റസ്റ്റ്’ ലിങ്ക് നോക്കാം.

ADVERTISEMENT

Content Summary : Apply For Hospitality Management Course