പഠനസൗകര്യം തീരെക്കുറവായ മേഖലയാണ് സിമന്റ് ടെക്നോളജി. ഈ വിഷയത്തിലെ ഒരുവർഷ പിജി ഡിപ്ലോമ പ്രവേശനത്തിന് ഫരീദാബാദിലെ നാഷനൽ കൗൺസിൽ ഫോർ സിമന്റ് & ബിൽഡിങ് മെറ്റീരിയൽസ് ഓഗസ്റ്റ് 14 വരെ അപേക്ഷ സ്വീകരിക്കും. കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള പഠന–ഗവേഷണ സ്ഥാപനമാണിത്. വെബ്സൈറ്റ്:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഠനസൗകര്യം തീരെക്കുറവായ മേഖലയാണ് സിമന്റ് ടെക്നോളജി. ഈ വിഷയത്തിലെ ഒരുവർഷ പിജി ഡിപ്ലോമ പ്രവേശനത്തിന് ഫരീദാബാദിലെ നാഷനൽ കൗൺസിൽ ഫോർ സിമന്റ് & ബിൽഡിങ് മെറ്റീരിയൽസ് ഓഗസ്റ്റ് 14 വരെ അപേക്ഷ സ്വീകരിക്കും.

ADVERTISEMENT

കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള പഠന–ഗവേഷണ സ്ഥാപനമാണിത്. വെബ്സൈറ്റ്: www.ncbindia.com.

ADVERTISEMENT

എംഎസ്‌‌സി കെമിസ്ട്രി, ബിടെക് കെമിക്കൽ എൻജിനീയറിങ് / സിമന്റ് ടെക്നോളജി എന്നിവയാണ് പ്രവേശനത്തിനു മുൻഗണനയുള്ള യോഗ്യതകൾ. മറ്റ് എംഎസ്‌സിക്കാരെയും ബിടെക്കുകാരെയും പരിഗണിക്കും. അപേക്ഷാഫീ 500 രൂപ; സംവരണവിഭാഗക്കാർക്ക് 125 രൂപ. സ്വന്തമായി അപേക്ഷിക്കുന്നവർ പരിശീലനത്തിന് 90,000 രൂപ ഫീസ് അടയ്ക്കണം; വ്യവസായങ്ങൾ സ്പോൺസർ ചെയ്തെത്തുന്നവർ 3,70,000 രൂപയും. 

ADVERTISEMENT

Content Summary : Apply Now For Post Graduate Diploma in Cement Technology