കാർഷിക ബിസിനസുമായി ബന്ധപ്പെട്ട മാനേജ്‌മെന്റ് പരിശീലനത്തിനുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ ‘മാനേജി’ൽ (MANAGE: National Institute of Agricultural Extension Management, Rajendranagar, Hyderabad - 500 030; ഫോൺ: 040 – 24594509; വെബ്: www.manage.gov.in; ഇ–മെയിൽ: pgcell@manage.gov.in) ദ്വിവത്സര ‘പോസ്‌റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാർഷിക ബിസിനസുമായി ബന്ധപ്പെട്ട മാനേജ്‌മെന്റ് പരിശീലനത്തിനുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ ‘മാനേജി’ൽ (MANAGE: National Institute of Agricultural Extension Management, Rajendranagar, Hyderabad - 500 030; ഫോൺ: 040 – 24594509; വെബ്: www.manage.gov.in; ഇ–മെയിൽ: pgcell@manage.gov.in) ദ്വിവത്സര ‘പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് (അഗ്രി-ബിസിനസ് മാനേജ്‌മെന്റ്)’- PGDM (ABM)- പ്രോഗ്രാം പ്രവേശനത്തിന് ഡിസംബർ 31 വരെ അപേക്ഷ സ്വീകരിക്കും.

ADVERTISEMENT

അഗ്രികൾചറിലോ ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തിലോ 50% എങ്കിലും മാർക്കോടെ ബാച്‌ലർ ബിരുദം വേണം. ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദവും പരിഗണിക്കും. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മാർക്ക് മതി. 2022 ലെ ക്യാറ്റ് സ്കോറും വേണം. സ്കോർ പ്രതീക്ഷിച്ചുകൊണ്ട് അപേക്ഷിക്കാം. ക്യാറ്റ് ഫലപ്രഖ്യാപനത്തിനുശേഷം സ്കോർ സമർപ്പിക്കാം. ക്യാംപസിൽ താമസിക്കണം. കഴിഞ്ഞ ബാച്ചുകാർ 2 വർഷത്തേക്ക് ഹോസ്റ്റൽ ചെലവുൾപ്പെടെ എട്ടര ലക്ഷം രൂപ ഫീസടയ്ക്കേണ്ടിയിരുന്നു. 

ADVERTISEMENT

Content Summary : MANAGE Hyderabad Admission 2022