സിവിൽ എൻജിനീയറിങ്, ആർക്കിടെക്‌ചർ മേഖലയിലെ പ്രഫഷനൽ മികവിനു പരിശീലനം നൽകുന്ന ‘നിക്‌മാർ’ പിജി പ്രോഗ്രാമുകളിലേക്കു ജനുവരി 15 വരെ അപേക്ഷ സ്വീകരിക്കും. ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദം ഉള്ളവർക്കു പറ്റിയ പ്രോഗ്രാമുകളുമുണ്ട്. ∙എംബിഎ ഇൻ അഡ്വാൻസ്‌ഡ് കൺസ്‌ട്രക്‌ഷൻ മാനേജ്‌മെന്റ്/അഡ്വാൻസ്ഡ് പ്രോജക്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിവിൽ എൻജിനീയറിങ്, ആർക്കിടെക്‌ചർ മേഖലയിലെ പ്രഫഷനൽ മികവിനു പരിശീലനം നൽകുന്ന ‘നിക്‌മാർ’ പിജി പ്രോഗ്രാമുകളിലേക്കു ജനുവരി 15 വരെ അപേക്ഷ സ്വീകരിക്കും. ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദം ഉള്ളവർക്കു പറ്റിയ പ്രോഗ്രാമുകളുമുണ്ട്. 

ADVERTISEMENT

∙എംബിഎ ഇൻ അഡ്വാൻസ്‌ഡ് കൺസ്‌ട്രക്‌ഷൻ മാനേജ്‌മെന്റ്/അഡ്വാൻസ്ഡ് പ്രോജക്ട് മാനേജ്‌മെന്റ്/ഇൻഫ്രാസ്‌ട്രക്‌ചർ മാനേജ്‌മെന്റ്/സപ്ലൈചെയിൻ മാനേജ്‌മെന്റ്/ബിസിനസ് അനലിറ്റിക്സ്/മാനേജ്‌മെന്റ് കൺസൽറ്റിങ്/പീപ്പിൾ & കമ്യൂണിക്കേഷൻസ്/മാർക്കറ്റിങ് അനലിറ്റിക്സ് & ഡിജിറ്റൽ സ്ട്രാറ്റജീസ്/ഫിനാ‍ൻഷ്യൽ സ്ട്രാറ്റജീസ്/ഒൻട്രപ്രനർഷിപ് & ഇന്നവേഷൻ/ഫാമിലി ബിസിനസ് മാനേജ്മെന്റ്/റിയൽ എസ്‌റ്റേറ്റ് & അർബൻ ഇൻഫ്രാസ്‌ട്രക്‌ചർ മാനേജ്‌മെന്റ്/സസ്റ്റെയ്നബിൾ എനർജി മാനേജ്മെന്റ്/എൻവയൺമെന്റൽ സസ്റ്റെയ്നബിലിറ്റി–2 വർഷം വീതം

∙മാസ്റ്റർ ഓഫ് പ്ലാനിങ് (അർബൻ പ്ലാനിങ്)–2 വർഷം 

ADVERTISEMENT

∙പിജി ഡിപ്ലോമ ഇൻ ക്വാണ്ടിറ്റി സർവേയിങ് & കോൺട്രാക്ട് മാനേജ്‌മെന്റ്–ഒരു വർഷം

∙ഇന്റഗ്രേറ്റഡ് എംബിഎ–5 വർഷം

ADVERTISEMENT

∙ബിടെക് സിവിൽ–4 വർഷം

ഓരോ കേന്ദ്രത്തിലെയും പ്രോഗ്രാമുകൾ, പ്രവേശനയോഗ്യതകൾ, ഫീസ് നിരക്കുകൾ മുതലായവയടക്കമുളള പൂർണവിവരങ്ങൾ സൈറ്റിൽ വരും. NICMAR University, 25/1, Balewadi, Pune–411 045, ഫോൺ: 020-66859271; admission@nicmar.ac.in, വെബ്: www.nicmar.ac.in. 

Content Summary : Apply for Nicmar Civil Engineering and Architecture Courses