രാജ്യരക്ഷയ്ക്ക് ആവശ്യമായ ആയുധങ്ങൾ നിർമിക്കുന്ന ഓർഡ്നൻസ് ഫാക്ടറികളിലെ പ്രവർത്തകരെ പരിശീലിപ്പിക്കാൻ 1978 മുതൽ പ്രതിരോധവകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ‘എൻഎഡിപി’ – National Academy of Defence Production, Ambajhari, Nagpur – 440021, ഫോൺ: 09404548199, nadppgdm@gmail.com, വെബ്:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യരക്ഷയ്ക്ക് ആവശ്യമായ ആയുധങ്ങൾ നിർമിക്കുന്ന ഓർഡ്നൻസ് ഫാക്ടറികളിലെ പ്രവർത്തകരെ പരിശീലിപ്പിക്കാൻ 1978 മുതൽ പ്രതിരോധവകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ‘എൻഎഡിപി’ – National Academy of Defence Production, Ambajhari, Nagpur – 440021, ഫോൺ: 09404548199, nadppgdm@gmail.com, വെബ്: www.ddpdoo.gov.in/units/nadp. അവിടത്തെ പിജിഡിഎം (ബിസിനസ് മാനേജ്മെന്റ്) 2023–25 പ്രോഗ്രാം പ്രവേശനത്തിനു മാർച്ച് 15 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീ 100 രൂപ. ക്യാംപസിൽ താമസിക്കണം. രാജ്യരക്ഷയ്ക്കുള്ള ആയുധനിർമാണത്തിലാണ് പാഠ്യക്രമത്തിലെ ഊന്നൽ.

ADVERTISEMENT

ഏതെങ്കിലും വിഷയത്തിൽ 3 വർഷമെങ്കിലും ദൈർഘ്യമുള്ള ബാച്‌ലർ ബിരുദം 50% മാർക്കോടെ നേടിയവർക്ക് അപേക്ഷിക്കാം. പട്ടികവിഭാഗം 45%. പ്രായപരിധിയില്ല. സായുധസേനാ ഓഫിസർമാരടക്കം സർക്കാർ / സ്വകാര്യ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്തെത്തുന്നവർക്ക് 5 വർഷത്തെ സേവനപരിചയവും വേണം. ഹോസ്റ്റൽ ഭക്ഷണമുൾപ്പെടെ 2 വർഷത്തേക്കുള്ള ഫീസ് ഉദ്ദേശം 10 ലക്ഷം രൂപ.

സിലക്‌ഷനുള്ള വെയ്റ്റേജ് ഇങ്ങനെ:

ADVERTISEMENT

∙ ക്യാറ്റ് സ്കോർ 40% (ക്യാറ്റ് സ്കോറില്ലാത്തവർക്ക് ഏപ്രിൽ 2ന് അക്കാദമി നാഗ്പുരിൽ നടത്തുന്ന എഴുത്തുപരീക്ഷയെഴുതാം. അതിലെ സ്കോർ നോക്കും)

∙ 10, 12, ബിരുദം, പിജി ബിരുദം എന്നീ തലങ്ങളിലെ പരീക്ഷാഫലം – 20%

∙ ഗ്രൂപ്പ് ചർച്ച /ഇന്റർവ്യൂ (ഏപ്രിൽ 24–28 നാഗ്പുരിൽ) – 30%

∙ സ്പോർട്സ്, പാഠ്യേതരപ്രവർത്തനം, അക്കാദമിക് ഡൈവേഴ്സിറ്റി, ജെൻഡർ ഡൈവേഴ്സിറ്റി – 10%

ADVERTISEMENT

വിവരങ്ങൾ വെബ്സൈറ്റിൽ.

Content Summary : Enrol for Management Studies at NADP for a rewarding career in Ordnance Factories