നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുമായി കൈകോർത്ത് കേരള സർക്കാർ കൊല്ലം കുണ്ടറയിൽ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരളയിൽ (ഐഎഫ്‌ടികെ) 4-വർഷ ബിഡിസ് പ്രവേശനത്തിനു 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. Institute of Fashion Technology Kerala, Vellimon West PO, Kundara– 691511; ഫോൺ:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുമായി കൈകോർത്ത് കേരള സർക്കാർ കൊല്ലം കുണ്ടറയിൽ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരളയിൽ (ഐഎഫ്‌ടികെ) 4-വർഷ ബിഡിസ് പ്രവേശനത്തിനു 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. Institute of Fashion Technology Kerala, Vellimon West PO, Kundara– 691511; ഫോൺ: 0474- 2547775; admissions@iftk.ac.in; വെബ്: www.iftk.ac.in.

ADVERTISEMENT

ബിരുദം നൽകുന്നതു കേരള സർവകലാശാല. കോഴ്സിന് എഐസിടിഇ അംഗീകാരമുണ്ട്. അപേക്ഷാഫീ 1500 രൂപ. യോഗ്യത: പ്ലസ്‌ടു. ജൂൺ രണ്ടാം വാരം അഭിരുചിപരീക്ഷയുണ്ട്. ഇതിൽ ജനറൽ എബിലിറ്റി (ക്വാണ്ടിറ്റേറ്റീവ് / അനലിറ്റിക്കൽ / കമ്യൂണിക്കേഷൻ), ഇംഗ്ലിഷ് ആശയഗ്രഹണം, ആനുകാലികസംഭവങ്ങളടക്കം പൊതുവിജ്ഞാനം, സർഗശേഷി (പ്രവർത്തനനൈപുണി, നിരീക്ഷണപാടവം, പുതുചിന്ത, രൂപകൽപനയ്ക്കുള്ള ശേഷി) എന്നിവ വിലയിരുത്തും.

ADVERTISEMENT

പരീക്ഷയിൽ മികവുള്ളവർ ഇന്റർവ്യൂവിലും പങ്കെടുക്കണം. വിദ്യാർഥിയുടെ കരിയർ ലക്ഷ്യം, ഫാഷൻ മേഖലയ്ക്കിണ ങ്ങുന്ന ഗുണങ്ങൾ, ഭാവന, ആശയവിനിമയം, പൊതുവിജ്ഞാനം, പഠനത്തിലെയും അനുപാഠ്യപ്രവർത്തനങ്ങളിലെയും നേട്ടങ്ങൾ തുടങ്ങിയവ ഇതിൽ പരിശോധിക്കും.

ADVERTISEMENT

കേരള സർക്കാരിന്റെയും കേരള സർവകലാശാലയുടെയും മാനദണ്ഡങ്ങളനുസരിച്ചു സംവരണമുണ്ട്. സെമസ്റ്റർ ഫീ 48,000 രൂപ. തുടക്കത്തിൽ റജിസട്രേഷൻ ഫീ 2000 രൂപയും കോഷൻ ഡിപ്പോസിറ്റ് 5000 രൂപയും വേറെ അടയ്ക്കണം. മുൻബാച്ചുകാർക്കു നല്ല നിയമനം ലഭിച്ചിട്ടുണ്ട്. താമസസസൗകര്യം ഏർപ്പാടു ചെയ്യും. വിശദവിവരങ്ങൾക്കു സൈറ്റിലെ പ്രോസ്‌പെക്‌ടസ് നോക്കാം.

Content Summary : Apply for the Fashion Design course at the Institute of Fashion Technology Kerala