തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലും കോഴിക്കോട്ടെ സ്വാശ്രയ കോളജായ മിംസ് കോളജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസിലും നടത്തുന്ന 2 വർഷത്തെ മെഡിക്കൽ ലാബ് ടെക്‌നോളജി എംഎസ്‍സി പ്രവേശനത്തിനു ‍ജൂൺ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. www.lbscentre.kerala.gov.in. അപേക്ഷാഫീ 1200 രൂപ; പട്ടികവിഭാഗം 600 രൂപ. 55% മാർക്കോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലും കോഴിക്കോട്ടെ സ്വാശ്രയ കോളജായ മിംസ് കോളജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസിലും നടത്തുന്ന 2 വർഷത്തെ മെഡിക്കൽ ലാബ് ടെക്‌നോളജി എംഎസ്‍സി പ്രവേശനത്തിനു ‍ജൂൺ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. www.lbscentre.kerala.gov.in. അപേക്ഷാഫീ 1200 രൂപ; പട്ടികവിഭാഗം 600 രൂപ.

Read Also : ആരുടെയും നിർബന്ധത്തിനു വഴങ്ങണ്ട, അഭിരുചിയറിഞ്ഞ് തിരഞ്ഞെടുക്കാം പ്ലസ്‌വൺ

ADVERTISEMENT

55% മാർക്കോടെ ബിഎസ്‌സി എംഎൽടി വേണം. 2023 മേയ് 17നു 40 വയസ്സു കവിയരുത്. സർവീസ് ക്വോട്ടക്കാർക്കു 49 വരെയാകാം. മൈക്രോബയോളജി, ബയോകെമിസ്ട്രി, പതോളജി എന്നീ സ്പെഷ്യൽറ്റികളിൽ 4 വീതം തിരുവനന്ത പുരത്ത് ആകെ 12 സീറ്റും, 5 വീതം കോഴിക്കോട്ട് ആകെ 15 സീറ്റുമുണ്ട്. സംവരണക്രമം പാലിക്കും. 

ADVERTISEMENT

കോഴിക്കോട്ടെ 7 സീറ്റ് സർക്കാർ ക്വോട്ടയിലും 8 സീറ്റ് മാനേജ്മെന്റ് ക്വോട്ടയിലും. സർക്കാർ കോളജിൽ ആദ്യവർഷം 45,210 രൂപയടയ്ക്കണം.ഒഎംആർ രീതിയിൽ 3–മണിക്കൂർ എൻട്രൻസ് പരീക്ഷ തിരുവനന്തപുരത്തു നടക്കും. 

ADVERTISEMENT

Content Summary : Apply for MSC MLT Course