സംഭാഷണം വഴിയുള്ള ചികിത്സയാണു കൗൺസലിങ് എന്നു പറയാം. പല തരത്തിലുള്ള മനഃക്ലേശങ്ങൾ അനുഭവിക്കുന്നവരെ ക്ഷമയോടെ കേട്ട്, സാന്ത്വനമണയ്ക്കുന്ന വാക്കുകൾവഴി സമാധാനം പകരുന്നവരാണു കൗൺസലർമാർ. കൗൺസലിങ് പലതരമുണ്ട്. പഠന വൈകല്യമുള്ള കുട്ടികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന എജ്യുക്കേഷനൽ കൗൺസലിങ്, കുട്ടിക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഭാഷണം വഴിയുള്ള ചികിത്സയാണു കൗൺസലിങ് എന്നു പറയാം. പല തരത്തിലുള്ള മനഃക്ലേശങ്ങൾ അനുഭവിക്കുന്നവരെ ക്ഷമയോടെ കേട്ട്, സാന്ത്വനമണയ്ക്കുന്ന വാക്കുകൾവഴി സമാധാനം പകരുന്നവരാണു കൗൺസലർമാർ.

Read Also : മുൻനിര മാധ്യമസ്ഥാപനങ്ങളിലെ ജോലിയാണോ സ്വപ്നം?; ജേണലിസം പഠിക്കാം മാസ്‌കോമിൽ

ADVERTISEMENT

കൗൺസലിങ് പലതരമുണ്ട്.

പഠന വൈകല്യമുള്ള കുട്ടികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന എജ്യുക്കേഷനൽ കൗൺസലിങ്, കുട്ടിക്കു യോജിച്ച പഠനമാർഗങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന കരിയർ കൗൺസലിങ്, ദാമ്പത്യ/കുടുംബപ്രശ്നങ്ങൾക്കു പരിഹാരം നിർദേശിക്കുന്ന മാര്യേജ് & ഫാമിലി കൗൺസലിങ്,മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള മെന്റൽ

ഹെൽത്ത് കൗൺസലിങ്, ഭിന്നശേഷിക്കാരെ സമാധാനിപ്പിച്ച് സാധാരണജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റുന്ന റീഹാബിലിറ്റേഷൻ കൗൺസലിങ്, മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും നീരാളിപ്പിടിത്തത്തിൽനിന്നു മോചിപ്പിക്കാ

ADVERTISEMENT

നുള്ള സബ്സ്റ്റൻസ് അബ്യൂസ് കൗൺസലിങ് മുതലായവ. ഏതിലെങ്കിലും സ്പെഷലൈസ് ചെയ്യുന്നവരുമുണ്ട്. മുഖാമുഖ കൗൺസലിങ്ങിനു സൗകര്യമില്ലാത്തപ്പോൾ ടെലിഫോണിലൂടെയും കൗൺസലിങ് നടത്താറുണ്ട്. 

പഠനത്തിനു ചില സൗകര്യങ്ങൾ 

∙NCERT Diploma in Guidance & Counselling,12 months. Eligibility-Graduates with teaching degree or PG in Psychology/Education/Social

ADVERTISEMENT

Work/Child Development/Special Education

∙IGNOU Certificate in Guidance (Correspondence)-6 months to 2 years for 10+2

∙NIPCCD: National Institute of Public Cooperation & Child Development, New Delhi: 1 year Advanced Dip. in Child Guidance & Counselling

∙IGNOU (Regional Centre, Cochin)–MSc/PG Dip. in Counselling & Family Therapy

∙TISS, Mumbai: PG Dip. in Counselling

∙MS University of Baroda: PG Diploma in Clinical and Community Mental Health. Eligibility-Graduation in Psychology-1 year

∙Child Development Centre, Medical College,Thiruvananthapuram: 1 year PG Diploma in Child, Adolescent & Family Counselling

∙Regional Institute of Education, Mysuru: 1 year P G Diploma in Guidance & Counselling

∙Rajiv Gandhi National Institute of Youth Development, Sriperumbudur: MA in Career Counselling

∙Toc H Institute of Science & Technology, Arakkunnam, Ernakulam: 1 year PG Dip. inCounselling & Psychotherapy

∙Kannur University : MSc in Clinical & Counselling Psychology, PhD

Content Summary : Top Counselling Courses