കൊങ്കൺ റെയിൽവേ കോർപറേഷനിൽ 190 ഗ്രാജ്വേറ്റ്/ ടെക്നിഷ്യൻ(ഡിപ്ലോമ) അപ്രന്റിസ് ഒഴിവ്. ഡിസംബർ 10 വരെ അപേക്ഷിക്കാം. ∙ ഒഴിവുള്ള വിഷയങ്ങൾ: സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, ഡിപ്ലോമ (സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ), ജനറൽ സ്ട്രീം ഗ്രാജ്വേറ്റ്സ്. ∙ യോഗ്യത:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊങ്കൺ റെയിൽവേ കോർപറേഷനിൽ 190 ഗ്രാജ്വേറ്റ്/ ടെക്നിഷ്യൻ(ഡിപ്ലോമ) അപ്രന്റിസ് ഒഴിവ്. ഡിസംബർ 10 വരെ  അപേക്ഷിക്കാം.

∙ ഒഴിവുള്ള വിഷയങ്ങൾ: സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, ഡിപ്ലോമ (സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ), ജനറൽ സ്ട്രീം ഗ്രാജ്വേറ്റ്സ്.

ADVERTISEMENT

∙ യോഗ്യത: എൻജിനീയറിങ്/ ആർട്സ്/ സയൻസ്/ കൊമേഴ്സ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ.

∙ പ്രായം: 18–25.

ADVERTISEMENT

∙ സ്റ്റൈപൻഡ്: ബിരുദക്കാർക്ക്: 9000, ടെക്നിഷ്യൻ ഡിപ്ലോമക്കാർക്ക്: 8000.

∙ ഫീസ്: 100. പട്ടികവിഭാഗം, സ്ത്രീകൾ, ന്യൂനപക്ഷ വിഭാഗക്കാർ, ഇഡബ്ല്യുഎസ് എന്നിവർക്ക് ഫീസില്ല.

ADVERTISEMENT

www.konkanrailway.com

Content Summary:

Konkan Railway Opens Doors for 190 Apprentice Positions