ചെന്നൈ :ഐഐടി മദ്രാസ് സമ്മർ ഫെലോഷിപ്പിനു മാർച്ച് 31 വരെ അപേക്ഷിക്കാം. www.iitm.ac.in. മേയ് 22 മുതൽ ജൂലൈ 21 വരെയുള്ള പ്രോഗ്രാമിൽ മാസം 6000 രൂപ സ്റ്റൈപൻഡ് ലഭിക്കും. ഐഐടി ഇതര സ്ഥാപനങ്ങളിലെ ബിഇ, ബിടെക്, ബിഎസ്‌സി, എംഇ, എംടെക്, എംഎസ്‌സി, എംഎ, എംബിഎ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ : ഐഐടി മദ്രാസ് സമ്മർ ഫെലോഷിപ്പിനു മാർച്ച് 31 വരെ അപേക്ഷിക്കാം. www.iitm.ac.in.
മേയ് 22 മുതൽ ജൂലൈ 21 വരെയുള്ള പ്രോഗ്രാമിൽ മാസം 6000 രൂപ സ്റ്റൈപൻഡ് ലഭിക്കും. ഐഐടി ഇതര സ്ഥാപനങ്ങളിലെ ബിഇ, ബിടെക്, ബിഎസ്‌സി, എംഇ, എംടെക്, എംഎസ്‌സി, എംഎ, എംബിഎ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

English Summary:

Apply for the Prestigious IIT Madras Summer Fellowship by March 31