കോഴിക്കോട് : എൻഐടിയിൽ ജൂലൈയിൽ ആരംഭിക്കുന്ന പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 സ്കീമുകളിൽ ആണ് പ്രവേശനം. ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, കെമിക്കൽ എൻജിനീയറിങ്, കെമിസ്ട്രി, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് : എൻഐടിയിൽ ജൂലൈയിൽ ആരംഭിക്കുന്ന പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 സ്കീമുകളിൽ ആണ് പ്രവേശനം. ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, കെമിക്കൽ എൻജിനീയറിങ്, കെമിസ്ട്രി, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, മാനേജ്മെന്റ് സ്റ്റഡീസ്, ഹ്യുമാനിറ്റീസ്, ആർട്സ് ആൻഡ് സോഷ്യൽ സയൻസ്, സെന്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റം എന്നീ വകുപ്പുകളിലാണ് പിഎച്ച്ഡി പ്രവേശനം. വിവരങ്ങൾക്ക്: www.nitc.ac.in

English Summary:

Join NIT's Esteemed PhD Programs Starting July – Apply Now