കേരള എൻട്രൻസ്: രേഖകൾ സമർപ്പിക്കണം
തിരുവനന്തപുരം : കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള അപേക്ഷയ്ക്കൊപ്പം എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ജനന, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നിവയും സമർപ്പിക്കണം. മെഡിക്കൽ–മെഡിക്കൽ അനുബന്ധ പ്രവേശനത്തിന് ‘നീറ്റ്’, ആർക്കിടെക്ചറിന്

തിരുവനന്തപുരം : കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള അപേക്ഷയ്ക്കൊപ്പം എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ജനന, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നിവയും സമർപ്പിക്കണം. മെഡിക്കൽ–മെഡിക്കൽ അനുബന്ധ പ്രവേശനത്തിന് ‘നീറ്റ്’, ആർക്കിടെക്ചറിന് ‘നാറ്റാ’ യോഗ്യതകൾ നേടണം. www.cee.kerala.gov.in.
ഫോൺ: 04712525300