ന്യൂഡൽഹി : കേന്ദ്ര സർവകലാശാലകളിലെ ഉൾപ്പെടെ ബിരുദ പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് (സിയുഇടി–യുജി) റജിസ്റ്റർ ചെയ്യാനുള്ള തീയതി 31 വരെ നീട്ടി. റജിസ്ട്രേഷൻ നടപടികൾ ഇന്നലെ അവസാനിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. 31നു രാത്രി 9.50 വരെ റജിസ്റ്റർ ചെയ്യാം. മേയ് 15 മുതൽ 21 വരെയാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙  കേന്ദ്ര സർവകലാശാലകളിലെ ഉൾപ്പെടെ ബിരുദ പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് (സിയുഇടി–യുജി) റജിസ്റ്റർ ചെയ്യാനുള്ള തീയതി 31 വരെ നീട്ടി. 
റജിസ്ട്രേഷൻ നടപടികൾ ഇന്നലെ അവസാനിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. 31നു രാത്രി 9.50 വരെ റജിസ്റ്റർ ചെയ്യാം. മേയ് 15 മുതൽ 21 വരെയാണു പരീക്ഷ. സന്ദർശിക്കുക : https://cuetug.ntaonline.in/

English Summary:

Last Chance to Apply: CUET-UG Registration Deadline Extended to March 31st