കേന്ദ്രവിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ സർവകലാശാലയ്ക്കു സമാനമായ പദവിയോടെ തമിഴ്നാട്ടിലെ കാഞ്ചീപുരത്തു പ്രവർത്തിക്കുന്ന ഐഐഐടിഡിഎമ്മിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്) എംഡിസ്, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വെബ്സൈറ്റ്:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്രവിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ സർവകലാശാലയ്ക്കു സമാനമായ പദവിയോടെ തമിഴ്നാട്ടിലെ കാഞ്ചീപുരത്തു പ്രവർത്തിക്കുന്ന ഐഐഐടിഡിഎമ്മിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്) എംഡിസ്, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വെബ്സൈറ്റ്: www.iiitdm.ac.in.

1) എംഡിസ് – ഇന്റഗ്രേറ്റഡ് പ്രോഡക്ട് ഡിസൈൻ. 20 സീറ്റ്, പ്രവേശനത്തിന് CEED യോഗ്യത വേണം. ഓൺലൈൻ അപേക്ഷ ഈമാസം 30 വരെ.
2) പിഎച്ച്ഡി – കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, സയൻസ് ആൻഡ് ഹ്യുമാനിറ്റീസ്, ഇന്റഗ്രേറ്റഡ് പ്രോഡക്ട് ഡിസൈൻ.  അപേക്ഷ 15 വരെ.

English Summary:

IIITDM Kanchipuram Opens Admissions for MD and PhD Courses