ബയോ ഇൻഫർമാറ്റിക്‌സ് രംഗത്തു ഗവേഷണ പരിശീലനവും പോസ്‌റ്റ് ഗ്രാജ്വേറ്റ് / പിഎച്ച്ഡി അടക്കമുള്ള പ്രോഗ്രാമുകളും നടത്തിവരുന്ന നല്ല സ്‌ഥാപനമാണു കർണാടക സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ഐബിഎബി (IBAB: Institute of Bioinformatics and Applied Biotechnology, Biotech Park, Electronics City, Phase I, Bengaluru-

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബയോ ഇൻഫർമാറ്റിക്‌സ് രംഗത്തു ഗവേഷണ പരിശീലനവും പോസ്‌റ്റ് ഗ്രാജ്വേറ്റ് / പിഎച്ച്ഡി അടക്കമുള്ള പ്രോഗ്രാമുകളും നടത്തിവരുന്ന നല്ല സ്‌ഥാപനമാണു കർണാടക സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ഐബിഎബി (IBAB: Institute of Bioinformatics and Applied Biotechnology, Biotech Park, Electronics City, Phase I, Bengaluru- 560 100; ഫോൺ: 080 28528901; msc@ibab.ac.in; വെബ്: www.ibab.ac.in). ഇവിടെ പഠിച്ചു യോഗ്യത നേടുന്നവരിൽ മിക്കവർക്കും മികച്ച ജോലി ലഭിക്കുന്നു. ഇവിടത്തെ 2 എംഎസ്‌സി പ്രോഗ്രാമുകളിലെ 2024 പ്രവേശനത്തിനു മേയ് 11 വരെ ഓൺലൈനായി അപേക്ഷിക്കാം.

‘ബയോടെക്‌നോളജി ആൻഡ് ബയോഇൻഫർമാറ്റിക്സ്: ഇരട്ട സ്പെഷലൈസേഷൻ ബിഗ് ഡേറ്റ ബയോളജി : ബഹുവിഷയ പ്രോഗ്രാം. ബയോളജി, മാത്‌സ്, ഡേറ്റ അനലിറ്റിക്സ്, ഐടി എന്നിവയെ യോജിപ്പിക്കുന്ന പാഠ്യക്രമം. സയൻസ്, ‌ടെക്നോളജി, അഗ്രികൾചർ, മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ്, മെഡിസിൻ എന്നീ മേഖലകളിലെ ഏതെങ്കിലും ബാച്‌ലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഫൈനൽ ഇയർ വിദ്യാർഥികളെയും പരിഗണിക്കും. കോഴ്സ് ദൈർഘ്യം 2 വർഷം വീതം. മേയ് 26ന് ഓൺലൈൻ ടെസ്റ്റ്, ജൂണിൽ ഇന്റർവ്യൂ എന്നിവ നടത്തും. ക്ലാസുകൾ ജൂലൈയിൽ തുടങ്ങും. പൂർണവിവരങ്ങൾ വെബ് സൈറ്റിൽ.

English Summary:

Apply Now for IBAB's MSc Programs