മൂന്നാം ഘട്ട താത്കാലിക അലോട്മെന്റ്
തിരുവനന്തപുരം : കേരളത്തിലെ സർക്കാർ, സ്വാശ്രയ ഫാർമസി കോളജുകളിലെ 2023 ലെ ബിഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് പ്രവേശനത്തിന് മൂന്നാം ഘട്ട താത്കാലിക അലോട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് : www.cee.kerala.gov.in. പരാതികളുണ്ടെങ്കിൽ നാളെ രാവിലെ 11 ന് മുൻപ് ceekinfo.cee@kerala.gov.inൽ അറിയിക്കണം.

തിരുവനന്തപുരം : കേരളത്തിലെ സർക്കാർ, സ്വാശ്രയ ഫാർമസി കോളജുകളിലെ 2023 ലെ ബിഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് പ്രവേശനത്തിന് മൂന്നാം ഘട്ട താത്കാലിക അലോട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് : www.cee.kerala.gov.in. പരാതികളുണ്ടെങ്കിൽ നാളെ രാവിലെ 11 ന് മുൻപ് ceekinfo.cee@kerala.gov.inൽ അറിയിക്കണം. ഫോൺ: 0471 2525300.