ഇന്ത്യൻ റെയിൽവേയുടെ കീഴിലെ ചിത്തരഞ്ജൻ ലോക്കമോട്ടീവ് വർക്സിൽ 492 അപ്രന്റിസ് ഒഴിവ്. www.apprenticeshipindia.org എന്ന പോർട്ടലിൽ ഈമാസം 18 വരെ റജിസ്റ്റർ ചെയ്യാം. ∙ട്രേഡും ഒഴിവും: ഫിറ്റർ (200), ഇലക്ട്രിഷ്യൻ (112), വെൽഡർ–ജി & ഇ (88), മെഷിനിസ്റ്റ് (56), ടേണർ (20), പെയിന്റർ–ജി (12), റഫ്രിജറേഷൻ & എസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ റെയിൽവേയുടെ കീഴിലെ ചിത്തരഞ്ജൻ ലോക്കമോട്ടീവ് വർക്സിൽ 492 അപ്രന്റിസ് ഒഴിവ്. www.apprenticeshipindia.org എന്ന പോർട്ടലിൽ ഈമാസം 18 വരെ റജിസ്റ്റർ ചെയ്യാം.
∙ട്രേഡും ഒഴിവും: ഫിറ്റർ (200), ഇലക്ട്രിഷ്യൻ (112), വെൽഡർ–ജി & ഇ (88), മെഷിനിസ്റ്റ് (56), ടേണർ (20), പെയിന്റർ–ജി (12), റഫ്രിജറേഷൻ & എസി മെക്കാനിക് (4).
∙യോഗ്യത: പത്താം ക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം (എൻസിവിടി).
∙പ്രായം: 15–24. അർഹർക്ക് ഇളവ്.
∙സ്റ്റൈപ്പെൻഡ്: ചട്ടപ്രകാരം.
∙തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കി. മെഡിക്കൽ പരിശോധനയും ഉണ്ടാകും.
www.clw.indianrailways.gov.in