∙കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ സാമ്പത്തികസഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംഭരണസ്‌ഥാപനമായ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ സ്കോളർഷിപ്പോടെ ഡിപ്ലോമ പഠനത്തിന് അവസരം. National School of Drama, Bahawalpur House, Bhagwandas Road, New Delhi– 110001; ഫോൺ: 011- 23389402; nationalschoolofdrama@gmail.com; വെബ്:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ സാമ്പത്തികസഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംഭരണസ്‌ഥാപനമായ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ സ്കോളർഷിപ്പോടെ ഡിപ്ലോമ പഠനത്തിന് അവസരം. National School of Drama, Bahawalpur House, Bhagwandas Road, New Delhi– 110001; ഫോൺ: 011- 23389402; nationalschoolofdrama@gmail.com; വെബ്: www.nsd.gov.in / www.onlineadmission.nsd.gov.in. 3 വർഷ (6 സെമസ്റ്റർ) പൂർണസമയ ‘ഡിപ്ലോമ ഇൻ ഡ്രമാറ്റിക് ആർട്സ്’ 2024-’27 പ്രവേശനത്തിന് മേയ് 10 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ക്ലാസുകൾ ജൂലൈയിൽ.
അഭിനയം, കോസ്റ്റ്യൂം, മേക്കപ്, ലൈറ്റിങ്, ഡിസൈൻ, ഡയറക്‌ഷൻ തുടങ്ങി തിയറ്ററുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും പരിശീലനം ലഭിക്കും. ഇന്ത്യക്കാർക്ക് ആകെ 29 സീറ്റ്. കേന്ദ്രമാനദണ്ഡമനുസരിച്ച് സംവരണമുണ്ട്. ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീ 50 രൂപ.

ബിരുദവും 6 തിയറ്റർ പ്രൊഡക്‌ഷനിലെങ്കിലും പങ്കെടുത്ത പരിചയത്തിന്റെ രേഖയും തിയറ്റർ വിദഗ്ധന്റെ ശുപാർശക്കത്തും നൽകണം. ഹിന്ദിയും ഇംഗ്ലിഷും അറിയണം. 2024 ജൂലൈ ഒന്നിനു 18 - 30 വയസ്സ്. പട്ടിക / പിന്നാക്കവിഭാഗക്കാർക്ക് 35 / 33 വയസ്സ് വരെയാകാം. പ്രാഥമിക ടെസ്‌റ്റും ഓഡിഷനും ‌മേയ്– ജൂൺ ചെന്നൈ, ബെംഗളൂരു അടക്കം 18 കേന്ദ്രങ്ങളിൽ. (കേരളത്തിൽ കേന്ദ്രമില്ല). ടെസ്റ്റ് നിർദേശങ്ങൾ വെബ് സൈറ്റിൽ വരും. ടെസ്റ്റിൽ മികവ‌ുള്ളവരെ ജൂൺ 23–27 തീയതികളിൽ ‍ഡൽഹിയിൽ നടത്തുന്ന 5 ദിവസത്തെ വർക്‌ഷോപ്പിലേക്കു ക്ഷണിക്കും. തിരഞ്ഞെടുക്കപ്പടുന്നവർക്ക് പ്രതിമാസം 9500 രൂപ സ്കോളർഷിപ് ലഭിക്കും. ഇതിനു യാത്രപ്പടിയും ദിനബത്തയും കിട്ടും. 150 രൂപ പ്രതിമാസ ട്യൂഷൻ ഫീയും മിതമായ മറ്റു ഫീസുമുണ്ട്. വിദ്യാർഥികൾ ക്യാംപസിൽ താമസിക്കണം. ക്ലാസുകൾ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ.

English Summary:

Study at National School of Drama with a Scholarship! Applications Open Now