2019 –ലെ അഖിലേന്ത്യാ നീറ്റ് പരീക്ഷയിൽ ദര്‍ശന അക്കാദമിയിലെ വിദ്യാർഥികൾ മികച്ച വിജയം കരസ്ഥമാക്കി പരീക്ഷ എഴുതിയ 90 വിദ്യാർഥികളും യോഗ്യത നേടി. 18 വിദ്യാർഥികൾ 600 മാർക്കിന് മുകളിലും 84 കുട്ടികള്‍ 570 മാർക്കിന് മുകളിലും സ്കോർ  ചെയ്ത് മികവു തെളിയിച്ചു. ബോർഡ് പരീക്ഷയിൽ നന്നേ മാർക്ക് കുറഞ്ഞ സാധാരണക്കാരായ വിദ്യാർഥികളിൽ നിന്നാണ്, ദര്‍ശനയുടെ പ്രഗല്ഭരായ അധ്യാപകരുടെ പരിശീലനത്തിൽ  അസാധാരണമായ ഇൗ വിജയം കൈവരിക്കുവാൻ ഇവര്‍ക്ക് സാധിച്ചത്. 

2019 െജെഇഇ മെയില്‍ പരീക്ഷയിൽ 78 ശതമാനം പേർക്കും ബി. ആർക്ക് പരീക്ഷയിൽ 68 ശതമാനം പേരും ഉന്നത വിജയം കരസ്ഥമാക്കി. 2018 നീറ്റ് പരീക്ഷയിലും ദര്‍ശന അഖിലേന്ത്യാടിസ്ഥാനത്തിൽ 143 ഉം 77 ഉം റാങ്കുകൾ കൈവരിച്ചിരുന്നു. രാജസ്ഥാന്‍ കോട്ടയിലെ മെഡിക്കൽ/ എൻജിനീയറിങ് എൻട്രന്‍സ് പരിശീലന രംഗത്തെ വിദഗ്ദ്ധരായ അധ്യാപകരും െഎെഎടി /എയിംസ് എൻട്രൻസ് പരീശിലനത്തിൽ കോട്ടയിൽനിന്നും പരിശീലനം നേടിയ അധ്യാപകരും ദർശനയുടെ പ്രത്യേകതയാണ്. 

യോഗ്യരായ വിദ്യാർഥികൾക്കു നീറ്റ് സ്കോർ സ്കോളര്‍ഷിപ്പിലൂടെ 100 വരെ ഫീസാനുകൂല്യങ്ങളും 3 കോടി രൂപയുടെ അവാർഡുകളും ദർശന അക്കാദമി പ്രഖ്യാപിച്ചിട്ടുണ്ട്. ജെഇഇ നീറ്റ് റിപ്പീറ്റേഴ്സ് ബാച്ചുകൾ കോട്ടയത്ത് തിരുവല്ലായിലും ജൂൺ 23 ന് ആരംഭിക്കുന്നു. ആൺകുട്ടികള്‍ക്കും പെൺകുട്ടികള്‍ക്കു പ്രത്യേക ഹോസ്റ്റൽ സൗകര്യം ലഭ്യമാണ് . കൂടുതൽ വിവരങ്ങള്‍ക്ക് :8547673001/2/3/4