സംസ്ഥാന സർക്കാരിന്റെ K- DISCനു കീഴിൽ ഐസിടി അക്കാദമിയും കേരള ബ്ലോക്ക് ചെയ്ൻ അക്കാദമിയും സംയുക്തമായി നടത്തുന്ന ABCD (ആക്സിലറേറ്റഡ് ബ്ലോക്ക് ചെയിൻ കോംപീറ്റൻസി ഡെവലപ്മെന്റ്) കോഴ്സിന് അപേക്ഷിക്കേണ്ട തീയതി ജൂലൈ 8 വരെ നീട്ടിയതായി ഐസിടി സിഇഒ സന്തോഷ് കുറുപ്പ് അറിയിച്ചു. ജൂലൈ 13നാണ് പ്രവേശന പരീക്ഷ നടക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന സർക്കാരിന്റെ K- DISCനു കീഴിൽ ഐസിടി അക്കാദമിയും കേരള ബ്ലോക്ക് ചെയ്ൻ അക്കാദമിയും സംയുക്തമായി നടത്തുന്ന ABCD (ആക്സിലറേറ്റഡ് ബ്ലോക്ക് ചെയിൻ കോംപീറ്റൻസി ഡെവലപ്മെന്റ്) കോഴ്സിന് അപേക്ഷിക്കേണ്ട തീയതി ജൂലൈ 8 വരെ നീട്ടിയതായി ഐസിടി സിഇഒ സന്തോഷ് കുറുപ്പ് അറിയിച്ചു. ജൂലൈ 13നാണ് പ്രവേശന പരീക്ഷ നടക്കുക. നിരവധി മുൻനിര ഐടി കമ്പനികൾ ഇത്തവണയും ക്യാംപസ് റിക്രൂട്ട്മെൻ്റിൽ താത്പര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടിയതെന്നും സി.ഇ.ഒ പറഞ്ഞു.