ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്– എംപ്ലോയബിലിറ്റി സെന്റർ, പത്തനംതിട്ട ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, മാക്ഫാസ്റ്റ് കോളേജ് തിരുവല്ല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മെഗാ തൊഴിൽ മേള ‘ദിശ’ നവംബർ 9ന് തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ വച്ച് നടക്കും. നാൽപതോളം കമ്പനികളിൽ നിന്നായി രണ്ടായിരത്തോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്– എംപ്ലോയബിലിറ്റി സെന്റർ, പത്തനംതിട്ട ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, മാക്ഫാസ്റ്റ് കോളേജ് തിരുവല്ല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മെഗാ തൊഴിൽ മേള ‘ദിശ’ നവംബർ 9ന് തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ വച്ച് നടക്കും. നാൽപതോളം കമ്പനികളിൽ നിന്നായി രണ്ടായിരത്തോളം തൊഴിൽ അവസരങ്ങളുണ്ടാകും. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ഐടിഐ, ഐടിസി മുതൽ ഡിപ്ലോമ, ബി ടെക്, ബിരുദം, ബിരുദാനന്തര ബിരുദംവരെ യോഗ്യതയുള്ളവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം (പ്രായപരിധി 40 വയസ്സ്).

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ബയോഡേറ്റയുടെ 6 പകർപ്പ്, സർട്ടിഫിക്കറ്റുകളുടെ ഒാരോ പകർപ്പ് എന്നിവയുമായി അന്നേ ദിവസം രാവിലെ 8.30 ന് തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ എത്തിച്ചേരുക. പങ്കെടുക്കുന്ന കമ്പനികളുടെ വിശദവിവരങ്ങൾ നവംബർ 5 ന് രാവിലെ 11.00 മണിയ്ക്ക് www.employabilitycentre.org എന്ന് വെബ്‍സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഫോൺ: 0477 2230624, 9656421872, 8304057735