കേരളത്തില്‍ നിന്ന് അമൃത വിശ്വ വിദ്യാപീഠം(41), കാലിക്കറ്റ് സര്‍വകലാശാല(45), കേരള സര്‍വകലാശാല(49), കുസാറ്റ് (51-55) എന്നിവ ആദ്യ 100ല്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തെ കണ്ടെത്താന്‍ ക്വാക്കറേലി സിമണ്ട്‌സ്(ക്യുഎസ്) തയ്യാറാക്കിയ പട്ടികയില്‍ ഐഐടി ബോംബെ ഒന്നാമത്. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കുന്ന കണ്‍സല്‍ട്ടന്‍സിയായ ക്യുഎസ് ഇത് രണ്ടാം തവണയാണ് ഇന്ത്യയിലെ സ്ഥാപനങ്ങളുടെ പ്രത്യേക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തെ കണ്ടെത്താന്‍ ക്വാക്കറേലി സിമണ്ട്‌സ്(ക്യുഎസ്) തയ്യാറാക്കിയ പട്ടികയില്‍ ഐഐടി ബോംബെ ഒന്നാമത്. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കുന്ന കണ്‍സല്‍ട്ടന്‍സിയായ ക്യുഎസ് ഇത് രണ്ടാം തവണയാണ് ഇന്ത്യയിലെ സ്ഥാപനങ്ങളുടെ പ്രത്യേക പട്ടിക പുറത്തിറക്കുന്നത്. കഴിഞ്ഞ തവണയും ക്യുഎസ് റാങ്കിങ്ങില്‍ ഐഐടി ബോംബെയായിരുന്നു ഒന്നാം സ്ഥാനത്ത്. 

ADVERTISEMENT

ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് രണ്ടാം സ്ഥാനത്തും ഐഐടി ഡല്‍ഹി മൂന്നാം സ്ഥാനത്തും എത്തി. ഐഐടി മദ്രാസ്(4), ഐഐടി ഖരഗ്പൂര്‍(5), ഐഐടി കാണ്‍പൂര്‍(6), ഡല്‍ഹി സര്‍വകലാശാല(7), ഹൈദരാബാദ് സര്‍വകലാശാല(8), ഐഐടി റൂര്‍ക്കി(9), ഐഐടി ഗുവാഹത്തി(10) എന്നിവയാണ് ആദ്യ പത്തില്‍ ഇടം പിടിച്ച മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

ADVERTISEMENT

അക്കാദമികമായ പ്രശസ്തി, തൊഴില്‍ദാതാക്കള്‍ക്കിടയിലെ മതിപ്പ്, ഫാക്കല്‍റ്റി വിദ്യാർഥി അനുപാതം, പിഎച്ച്ഡിയുള്ള സ്റ്റാഫുകളുടെ എണ്ണം, ഓരോ ഫാക്കല്‍റ്റിയും പുറത്തിറക്കിയ പേപ്പറുകള്‍, അതിനു ലഭിച്ച ഔദ്യോഗിക അംഗീകാരം, രാജ്യാന്തര ഫാക്കല്‍റ്റി, രാജ്യാന്തര വിദ്യാർഥികള്‍ എന്നിങ്ങനെ എട്ടു മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ക്യുഎസ് റാങ്കിങ് പട്ടിക തയ്യാറാക്കിയത്. കേരളത്തില്‍ നിന്ന് അമൃത വിശ്വ വിദ്യാപീഠം(41), കാലിക്കറ്റ് സര്‍വകലാശാല(45), കേരള സര്‍വകലാശാല(49), കുസാറ്റ് (51-55) എന്നിവ ആദ്യ 100ല്‍ ഇടം പിടിച്ചിട്ടുണ്ട്.