വിദ്യാഭ്യാസ പോർട്ടലായ ഇന്റേൺശാല അക്കാദമിക്സ്, സ്പോർട്സ്, കല തുടങ്ങി വിവിധ മേഖലകളിൽ പെൺകുട്ടികൾക്കു നൽകുന്ന സ്കോളർഷിപ്. ഇഷ്ടമേഖലയിലെ പ്രോജക്ടിനോ ഇന്റേൺഷിപ്പിനോ ഉള്ള സഹായമെന്ന നിലയിലാകും തുക നൽകുക. വെല്ലുവിളികളെ അതിജീവിച്ചു കൈവരിച്ച നേട്ടങ്ങളും ഭാവിലക്ഷ്യങ്ങളും തിരഞ്ഞെടുപ്പിനു മാനദണ്ഡങ്ങളാണ്. തുക:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാഭ്യാസ പോർട്ടലായ ഇന്റേൺശാല അക്കാദമിക്സ്, സ്പോർട്സ്, കല തുടങ്ങി വിവിധ മേഖലകളിൽ പെൺകുട്ടികൾക്കു നൽകുന്ന സ്കോളർഷിപ്. ഇഷ്ടമേഖലയിലെ പ്രോജക്ടിനോ ഇന്റേൺഷിപ്പിനോ ഉള്ള സഹായമെന്ന നിലയിലാകും തുക നൽകുക. വെല്ലുവിളികളെ അതിജീവിച്ചു കൈവരിച്ച നേട്ടങ്ങളും ഭാവിലക്ഷ്യങ്ങളും തിരഞ്ഞെടുപ്പിനു മാനദണ്ഡങ്ങളാണ്. 

തുക: വർഷം 25,000 രൂപ

ADVERTISEMENT

പ്രായപരിധി: 17– 23 വയസ്സ്

അവസാന തീയതി: ജനുവരി 15