ഹോം സയൻസ് കോഴ്‌സുമായി ബന്ധപ്പെട്ട ഉപരിപഠന, ജോലി സാധ്യതകൾ പറഞ്ഞുതരാമോ? അഷ്‌കർ സി.റസാഖ് കോട്ടയം ഹോം സയൻസ് ബിഎസ്‌സിക്കു ശേഷം പല സ്പെഷലൈസേഷനുകളുള്ള ഹോം സയൻസ് എംഎസ്‌സി പ്രോഗ്രാമുകളിൽ ചേരാം. ഉദാഹരണത്തിന് എംഎസ്‌സി എക്സ്റ്റെൻഷൻ എജ്യഉക്കേഷൻ, എക്സ്റ്റെൻഷൻ & കമ്യൂണിക്കേഷൻ, ഫുഡ് & ന്യൂട്രിഷൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോം സയൻസ് കോഴ്‌സുമായി ബന്ധപ്പെട്ട ഉപരിപഠന, ജോലി സാധ്യതകൾ പറഞ്ഞുതരാമോ? 

അഷ്‌കർ സി.റസാഖ് 

ADVERTISEMENT

കോട്ടയം 

ADVERTISEMENT

ഹോം സയൻസ് ബിഎസ്‌സിക്കു ശേഷം പല സ്പെഷലൈസേഷനുകളുള്ള ഹോം സയൻസ് എംഎസ്‌സി പ്രോഗ്രാമുകളിൽ ചേരാം. ഉദാഹരണത്തിന് എംഎസ്‌സി എക്സ്റ്റെൻഷൻ എജ്യഉക്കേഷൻ, എക്സ്റ്റെൻഷൻ & കമ്യൂണിക്കേഷൻ, ഫുഡ് & ന്യൂട്രിഷൻ, ഫാമിലി റിസോഴ്സ് മാനേജ്മെന്റ്, ചൈൽഡ് ഡവലപ്മെന്റ്, ഹ്യൂമൻ ഡവലപ്മെന്റ്, വിമൻ സ്റ്റഡീസ് തുടങ്ങിയവ. ഇവയ്ക്കു പുറമേ ഫാഷൻ ടെക്നോളജി, ‍‍‍ഡ്രസ് മാനുഫാക്ചർ, ഫുഡ് ഇൻഡസ്ട്രി, ഡിസൈൻ, മാനേജ്മെന്റ്, സോഷ്യൽ വർക്, നിയമം, ലൈബ്രറി സയൻസ്, ജേണലിസം, പബ്ലിക് റിലേഷൻസ്, അഡ്വർടൈസ്മെന്റ് തുടങ്ങിയ മേഖലകളിലും പഠനമാവാം.

ADVERTISEMENT

ജോലി സാധ്യതയുള്ള മേഖലകൾ: ന്യൂട്രിഷൻ, ടൂറിസം, ‍‍‍ഡ്രസ് മാനുഫാക്ചർ, ഫുഡ് ഇൻഡസ്ട്രി, വൻകിട ഹോട്ടലുകൾ, എക്സ്റ്റെൻഷൻ അടക്കമുള്ള പ്രവർത്തനത്തിനു നോൺ ഗവൺമെന്റ് ഓർഗനൈസേഷനുകൾ, അധ്യാപനം, കൺസൽറ്റൻസി.